Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
റാബിയ സൈഫി യുടെ കൊലപാതകം പി. ഡി. പി. സമരാഗ്നി നടത്തി.
തിരൂർ: രാജ്യ തലസ്ഥാനത്ത് സിവിൽ ഡിഫെൻസ് ഓഫിസർ ആയ റാബിയ സൈഫി യെ അതി ക്രൂരമായി കൊല പ്പെടുത്തിയ നരാധമരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും സംഭവം റിപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങളുടെയും കൊലപാതകം ലാഘവത്തോടെ കാണുന്ന ഡൽഹി പോലീസിന്റെയും!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 15,876 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 15.12
സംസ്ഥാനത്ത് ഇന്ന് 15,876 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര് 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി!-->…
ഇനിമുതൽ സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവൃത്തി ദിവസം
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞതോടെ ഓഗസ്റ്റ് നാലിന് പുറത്തിറക്കിയ മുൻ!-->…
എസ്.ഡി.പി.ഐ പിന്തുണ തേടിയ സി.പി.എമ്മിനെയാണ് അനിൽ കുമാർ മതേതര പാർട്ടിയെന്ന് വിശേഷിപ്പിക്കുന്നത്…
തിരുവനന്തപുരം: അനില്കുമാര് വിട്ടു പോയതില് പാര്ട്ടിക്ക് ഒരു ക്ഷീണവുമില്ലെന്നും പാര്ട്ടിയോട് ആളുകള്ക്ക് സ്നേഹം കൂടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒരു ആള്ക്കൂട്ടമല്ല, ജനങ്ങള്ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി!-->!-->!-->…
കോണ്ഗ്രസില് നേതാക്കളുടെ ഉരുള്പ്പൊട്ടല്;കേഡര് പാര്ട്ടി എന്ന് പറഞ്ഞതുകൊണ്ട് മാത്രം കേഡര്…
തിരുവനന്തപുരം: സംഘടനാ പ്രശ്നങ്ങള് മാത്രമല്ല കോണ്ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിലെ പ്രശ്നങ്ങള് കൊണ്ടുകൂടിയാണ് കെപിസിസി സെക്രട്ടറി അനില്കുമാര് പാര്ട്ടിവിട്ട് സിപിഎമ്മില് ചേര്ന്നതെന്ന് സിപിഎം മുന് സംസ്ഥാന സെക്രട്ടറി കോടിയേരി!-->!-->!-->…
കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും
ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് ഈ ആഴ്ച തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കുമെന്ന് റിപ്പോർട്ട്. വാര്ത്താ ഏജന്സിയായ എഎന്ഐയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തതു. കോവാക്സിൻ ജനുവരിയില് വാക്സിനേഷന്!-->!-->!-->…
ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 18കാരന് മരിച്ചു
ചങ്ങരംകുളം:ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ 18കാരന് മരിച്ചു.ചങ്ങരംകുളം ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ധീൻ (18)ആണ് മരിച്ചത്.രാവിലെ ആറു മണിക്ക് കോഴിക്കര ഫുട്ബോൾ കോർട്ടിലേക് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു.
!-->!-->!-->!-->!-->!-->!-->…
മംഗളൂരുവില് ലാബ് ടെക്നീഷ്യന് നിപ ലക്ഷണം
മംഗളൂരു: ദക്ഷിണ കന്നഡയിലെ മംഗളൂരൂവില് ഒരാള്ക്ക് നിപ രോഗലക്ഷണം. വെന്ലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള് നേരിട്ട് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാല് എല്ലാ!-->!-->!-->…
വാഹനാപകടത്തില് പരിക്കേറ്റ ബ്ലോക്ക് പഞ്ചായത്ത് എന്ജിനിയര് മരിച്ചു
പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് എന്ജിനീയർ ജുവൈന പി ഖാൻ (47) വാഹനാപകടത്തില് മരിച്ചു. ഞായാറാഴ്ച രാവിലെ ഏഴരയോടെ ചെറുതുരുത്തിയിൽ നിന്ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ താമസസ്ഥലമായ ഷൊർണ്ണൂരിലേക്ക് മടങ്ങവേ, ചെറുതുരുത്തി പാലത്തിനു തെരുവ് നായ!-->!-->!-->…
കരിപ്പൂരിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു;
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഇൻഡിഗോയുടെ കോഴിക്കോട് - ബംഗളൂരു എ.ടി.ആർ 72 വിമാനത്തിലാണ് പക്ഷി ഇടിച്ചത്.
വിമാനം പുറപ്പെടാൻ!-->!-->!-->!-->!-->!-->!-->…
