Main Banner

സാബിയ സെയ്ഫി കൊലപാതകം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, വിമൻ ഇന്ത്യ മൂഹ്‌മെന്റ്

1 st paragraph

താനൂർ : ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍, മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്നും കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട്, വിമൻ ഇന്ത്യ മൂഹ്‌മെന്റ്(WIM )താനൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു,

2nd paragraph

എസ് ഡി പി ഐ താനൂർ മുനിസിപ്പൽ പ്രസിഡന്റ് എൻ പി അഷ്‌റഫ്‌ ഉത്ഘാടനം ചെയ്തു, (WIM) മണ്ഡലം പ്രഡിഡന്റ് മുനീറ അദ്ദ്യക്ഷത വഹിച്ചു സെക്രട്ടറി കെ റംസിയ സ്വാഗതവും സെമീറ ഷാജി നന്ദിയും പറഞ്ഞു,റഹ്‌യാനത്ത് റഹീം, അസ്മഉസ്മാൻ, റസീന റഷീദ് എന്നിവർ നേതൃത്വം നൽകി.