Fincat
Browsing Category

News

കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE

കാസർഗോഡ്: കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം,…

14 ജില്ലകളിൽ 15 ഷോപ്പുകൾ, 14 പ്രീമിയം ഔട്ട്‌ലെറ്റുകൾ; 942 കാർഷിക് ഉത്പന്നങ്ങൾ ബ്രാൻഡ് ആക്കിയ…

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാൻ കൃഷി വകുപ്പിന്‍റെ 'കേരളഗ്രോ. സംസ്ഥാനത്തെ മൂല്യ വർദ്ധിത കാർഷിക ഉല്പന്നങ്ങൾക്ക് രാജ്യവ്യാപകമായി വിപണി കണ്ടെത്തുന്നതിനും, കയറ്റുമതി…

അടുത്ത വര്‍ഷം ഐഫോണ്‍ 18 വാങ്ങാന്‍ ആരും കാത്തിരിക്കേണ്ട, പ്ലാന്‍ മാറ്റി ആപ്പിള്‍; ഒപ്പം മറ്റൊരു…

കാലിഫോര്‍ണിയ: അടുത്ത വര്‍ഷം (2026) മുതല്‍ ഐഫോണ്‍ ലൈനപ്പ് പുറത്തിറക്കുന്ന രീതി ആപ്പിള്‍ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് സാധാരണയായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസമാണ് ആപ്പിളിന്‍റെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ശ്രേണി അവതരിപ്പിക്കാറ്.…

ഉംറ കഴിഞ്ഞെത്തിയ ആളെ കൂട്ടാൻ പോയ സംഘം അപകടത്തിൽപെട്ടു, ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകിൽ കാർ ഇടിച്ച് അപകടം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കാക്കൂർ കാവടിക്കൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്. സൈനബ(55), ജമീല(50), നജ ഫാത്തിമ(21),…

കരൂര്‍ ദുരന്തത്തില്‍ മരിച്ച കുടുംബങ്ങള്‍ക്കുള്ള ധനസഹായം കോണ്‍ഗ്രസ് കൈമാറി

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം(ടിവികെ) പാര്‍ട്ടി റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി കോണ്‍ഗ്രസ്.റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച…

മെഡിക്കൽ കോളേജ് തീപിടുത്തം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്ത കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. കെട്ടിട നിര്‍മ്മാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്…

ലഹരി വേട്ട; രണ്ടുപേര്‍ പിടിയില്‍, സ്ത്രീയുടെ ചെരുപ്പിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ

തിരുവനന്തപുരം: കോവളത്ത് എംഡിഎംഎ വേട്ട. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. പാങ്ങപ്പാറ സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായത്. 200 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വിദേശികള്‍ക്ക് വിൽപനയ്ക്ക് എത്തിച്ചതാണിത്. ഡാന്‍സാഫ് സംഘമാണ്…

കെഎസ്‌ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി; മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്

പുന്നപ്ര: ആലപ്പുഴ പുന്നപ്രയില്‍ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി. ദേശീയ പാത പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.തിരുവനന്തപുരത്തു നിന്ന് നിലമ്ബൂരിലേക്ക് പോയ ബസാണ്…

കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരുന്ന് കുറിപ്പടിയായി നല്‍കിയ ഡോക്ടര്‍…

ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണം 14 ആയി.മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച്‌ കുട്ടികള്‍ മരിച്ച…

ആധാർ വെരിഫിക്കേഷനിൽ പുതിയ മാറ്റം; കുട്ടികൾക്ക് ഇനിമുതൽ ഈ സേവനം സൗജന്യം

ആധാർ വെരിഫിക്കേഷൻ പ്രക്രിയയിൽ നിർണായക മാറ്റവുമായി യൂണിക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). അഞ്ച് വയസ്സ് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്കായുള്ള ബയോമെട്രിക്ക് അപ്‌ഡേറ്റിനായി ഇനിമുതൽ തുക ഈടാക്കേണ്ട എന്ന് യുഐഡിഎഐ…