Main Banner
Browsing Category

News

എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു

കാസര്‍കോട്: എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചര്‍ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്…

‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല’; സുപ്രീംകോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകള്‍ സുപ്രീംകോടതി വിളിച്ച് വരുത്തി. സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന…

പടക്കനിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ഓലപടക്കത്തിന്റെ തിരി കെട്ടുമ്പോള്‍ അപകടം, ചികിത്സയിലായിരുന്ന…

തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് ഇന്ന് രാവിലെ മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍…

തലസ്ഥാനത്തെ അഭിഭാഷക, അഡ്വ. സുലേഖ പ്ലാനിട്ടു, വിവാഹമോചനക്കേസ് ഒത്തുതീര്‍ക്കാന്‍ കൈപ്പറ്റിയ 40 ലക്ഷം…

തിരുവനന്തപുരം: വിവാഹ മോചനക്കേസില്‍ ഒത്തുതീര്‍പ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍. പത്താംകല്ല് വി.ഐ.പി ജംഗ്ഷനില്‍ സുലേഖ മന്‍സിലില്‍ അഡ്വ.യു.സുലേഖ (57), കരിപ്പൂര് കാരാന്തല പാറമുകള്‍ വീട്ടില്‍…

പോക്കറ്റില്‍ നിന്ന് പണം കവര്‍ന്നു; ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം, പ്രതി പിടിയില്‍

കൊച്ചി: എറണാകുളത്ത് പോക്കറ്റില്‍ നിന്ന് പണം കവര്‍ന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. കൊച്ചി കടവന്ത്രയില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്. റോഡരികില്‍ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്‍…

പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടില്‍ അയ്യപ്പഭക്തര്‍, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍…

ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല.പമ്പയില്‍ പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍. ബയോ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെ ക്രമീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ബയോ ടോയ്‌ലറ്റിനുള്ള സാമഗ്രികള്‍…

‘SIR പ്രവര്‍ത്തനങ്ങളില്‍ അമിത സമ്മര്‍ദ്ദം; ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുന്നു’; BLO…

എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ ബിഎല്‍ഒമാര്‍ അമിത സമ്മര്‍ദ്ദത്തിലാണെന്ന് ബിഎല്‍ഒ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി രമേശന്‍ ടി. രാത്രി 10 മണി വരെ വീടുകള്‍ കയറേണ്ടി വരുന്നു. ടാര്‍ഗറ്റ് തികയ്ക്കാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ദിവസവും വിളിക്കും. അനീഷ്…

വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് വൈഷ്ണ സുരേഷ്, കളക്ടറുടെയും ഹൈക്കോടതിയുടെയും തീരുമാനം…

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടിയില്‍ നിയമ പോരാട്ടം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ്. തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജില്ലാ…

ബിഎല്‍ഒയുടെ ആത്മഹത്യ ; പ്രതിഷേധം ശക്തം, ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും, തെരഞ്ഞെടുപ്പ് ഓഫീസറുടെ…

കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ…

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്കായി സൗദി കിരീടാവകാശി യുഎസില്‍ എത്തും, വമ്പന്‍ സ്വീകരണമൊരുക്കാന്‍…

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുന്നു. സൗദിക്കുള്ള ആദരമായി സന്ദര്‍ശനം മാറുമെന്ന് പറഞ്ഞുകൊണ്ട് ഡോണള്‍ഡ് ട്രംപ്…