Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
റോബോട്ടിക് ഒളിംപിക്സ്: മലയാളി വിദ്യാര്‍ഥികളുടെ കരുത്തില്‍ യുഎഇയ്ക്ക് സ്വര്‍ണം
റോബോട്ടിക് ഒളിംപിക്സ് എന്നറിയപ്പെടുന്ന 'ഫസ്റ്റ് ഗ്ലോബല്‍ ചാലഞ്ചി'ല്‍ മലയാളിക്കരുത്തില്‍ യുഎഇക്ക് സ്വര്‍ണം. രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം അംഗങ്ങളെല്ലാം ഇന്ത്യക്കാരായ യുഎഇ ടീമിനെ പരിശീലിപ്പിച്ചത് കൊച്ചി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ…
തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി
മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് തലത്തിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതാത് ബ്ലോക്കിലാണുള്ളത്.…
കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ അത് ചെയ്യുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്‌പെന്‍ഷനിലായ ഞാന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ്…
കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍; എല്ലാം ചോര്‍ത്തി നല്‍കിയ വില്ലന്‍…
കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പൊലീസുകാരന്‍ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. കേസില്‍ പത്തനംതിട്ട സ്വദേശി ജോയല്‍ വി. ജോസും കൂട്ടുകാരി ഹിരാല്‍ ബെന്നും നേരത്തെ പിടിയിലായിരുന്നു.…
മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമന്റിട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം…
സ്വര്‍ണ്ണക്കൊള്ള; പത്മകുമാറനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന…
പൂക്കോട്ടൂര്‍ ഉണര്‍ന്നത് നടുക്കുന്ന വാര്‍ത്ത കേട്ട്; ജേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിന് സമീപമുള്ള പള്ളിമുക്ക് എന്ന നാട് ഇന്ന് ഉണര്‍ന്നത് നടുക്കുന്നൊരു വാര്‍ത്ത കേട്ടാണ്. ആ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവന്‍ ആയിരുന്ന 26കാരന്‍ ആമിര്‍ സുഹൈല്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത. കൊന്നത് സ്വന്തം…
നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിയതില്‍ വിശദീകരണവുമായി ഇസ്രായേല്‍
ടെല്‍ അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി വച്ചത് സുരക്ഷാ ആശങ്ക കൊണ്ടല്ലെന്ന് ഇസ്രയേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. പുതിയ സന്ദര്‍ശന…
കൂട്ടായി കോതപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മലേഷ്യയിൽ നിര്യാതനായി
തിരൂർ : കൂട്ടായി കോതപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മലേഷ്യയിൽ നിര്യാതനായി. കൂട്ടായയി കോതപറമ്പ് വലിയ പീടിയേക്കൽ പരേതനായ അസൈനാർ ഹാജി യുടെ മകൻ ഇസ്മായിൽ ആണ് മലേഷ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
2500 കോടി രൂപയുടെ ലഹരി പിടികൂടിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2500 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനുമായ പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്.ഇയാളെ ഉടന്‍തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും…
