Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
80 ലക്ഷം വീടുകൾ ലക്ഷ്യം! സംസ്ഥാനത്ത് ക്ഷേമ സർവെ നടത്താൻ തീരുമാനിച്ച് പിണറായി സർക്കാർ
സംസ്ഥാനത്ത് ക്ഷേമ സർവെ നടത്താൻ തീരുമാനിച്ച് പിണറായി സർക്കാർ. ക്ഷേമ സർവെ ലക്ഷ്യമിട്ടുള്ള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.…
കേരളത്തിന്‍റെ 2 പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുമോ! പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച…
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക്. പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
ഒന്നിലധികം വോട്ടുളള 14.36 പേര്‍; ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലും ക്രമക്കേടെന്ന്…
പട്‌ന: ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലും ക്രമക്കേട്. വ്യാപക ക്രമക്കേട് നടന്നെന്ന് മാധ്യമ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം…
‘നന്ദി മോദി’; എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് കേന്ദ്രം വന്ദേഭാരത് അനുവദിച്ചെന്ന്…
തിരുവനന്തപുരം: എറണാകുളത്തു നിന്ന് തൃശൂര്‍, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ്…
ഡോക്ടര്‍ക്കുള്ള വെട്ട് മന്ത്രിക്കും ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും ഡെഡിക്കേറ്റ്…
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കുറ്റബോധമില്ലാതെ പ്രതി സനൂപ്.ഡോക്ടര്‍ക്കുള്ള വെട്ട് വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ്…
പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച; സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് 80 ലക്ഷം കവര്‍ന്നു
കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് 80 ലക്ഷം രൂപ കവര്‍ന്നു.മുഖംമൂടി ധരിച്ച അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്…
പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച; സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് 80 ലക്ഷം കവര്‍ന്നു
കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് 80 ലക്ഷം രൂപ കവര്‍ന്നു. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
നെതന്യാഹുവിന് അടിതെറ്റുന്നു? ‘സർക്കാരിനെ താഴെ ഇറക്കുമെന്ന്’ പ്രഖ്യാപിച്ച് ഇസ്രയേലിലെ…
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് ഗാസ സമാധാന പദ്ധതി ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ പ്രതിസന്ധിയായി മാറുന്നു. ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള ചർച്ച ഈജിപ്തിൽ…
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: അപലപനീയമെന്ന് മന്ത്രി വീണാ ജോർജ്; കോഴിക്കോട് നാളെ ഡോക്ടർമാർ…
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും വീണാ ജോര്‍ജ്…
വീട്ടിലെ ഇഡി പരിശോധനയ്ക്കിടെ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി; കസ്റ്റംസിനു മുന്നിൽ ഹാജരായേക്കും, രേഖകൾ…
.
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് വീട്ടിൽ നടക്കുന്ന ഇഡി പരിശോധനക്കിടെ നടൻ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുൽഖർ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക്…
