Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.വൈകുനേരത്തോട് കൂടി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…
തെറ്റായ കണ്ടന്റുകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതര കുറ്റം; എഐ ദുരുപയോഗത്തിനെതിരെ…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. തെറ്റായ കണ്ടന്റുകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.സമൂഹ മാധ്യമങ്ങള്‍…
വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍; വെള്ളാപ്പള്ളി നടേശനും പുരസ്കാരം
ന്യൂഡല്‍ഹി: പത്മ തിളക്കത്തില്‍ മലയാളികള്‍. അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും.മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും നല്‍കും. എസ്‌എന്‍ഡിപി…
പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാര്‍ക് ടള്ളി അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാര്‍ക് ടള്ളി(90) അന്തരിച്ചു. ഞായറാഴ്ച്ച ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഇന്ത്യയെക്കുറിച്ച് നിരന്തരം എഴുതിയ പത്രപ്രവര്‍ത്തകനായിരുന്നു മാര്‍ക് ടള്ളി.…
മൊബൈല്‍ ഫോണില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യും; അറിയാം പരിഹാര മാര്‍ഗങ്ങള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെ അതില്‍ വെള്ളം വീഴാനോ നനയാനോ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴ നനയുമ്പോഴും എവിടെയെങ്കിലും വയ്ക്കുമ്പോള്‍ ആ പ്രതലത്തില്‍ വെളളം നനഞ്ഞിട്ടുണ്ടെങ്കിലോ ഒക്കെ.ഫോണ്‍ വെള്ളത്തില്‍ വീണാല്‍…
എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു
മലപ്പുറം : മലപ്പുറത്ത് വണ്ടൂരില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള അഹമ്മദ് അല്‍ യസവാണ് മരിച്ചത്.മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിലെ മാതാവിൻ്റെ…
യുക്രൈൻ – റഷ്യ സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി; തുടര്‍ചര്‍ച്ചകള്‍ സാധ്യമെന്ന് യുഎഇ
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതായി യുഎഇയില്‍ നടന്ന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. സംഘര്‍ഷം അവസാനിപ്പിക്കുന്നതായി കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ചര്‍ച്ചയില്‍ ധാരണയായി.അടുത്തയാഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം.…
കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു
കൊച്ചി: ജസ്റ്റിസ് സിരിജഗൻ(74) അന്തരിച്ചു. ദീര്‍ഘകാലം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു സിരിജഗന്‍. മൂന്നാഴ്ച്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ഇതിനിടെയാണ് അന്ത്യം. കേരളത്തിലെ തെരുവുനായപ്രശ്നം പഠിക്കാനും…
ട്രെയിൻ യാത്രയില്‍ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടോ?; സുരക്ഷ ഉറപ്പാക്കാൻ പുതിയ ആപ്പുമായി പൊലീസ്
തിരുവനന്തപുരം: ട്രെയിനില്‍ പോകുമ്ബോള്‍ ഇനി സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ട. കേരള റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ആരംഭിച്ച റെയില്‍ മൈത്രി ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.തൈക്കാട് പൊലീസ്…
കുഞ്ഞിനോട് ഇഷ്ടക്കേടുളളതായി തോന്നിയിരുന്നു, ഭര്‍ത്താവ് മടിയിലിരുത്തിയപ്പോഴാണ് മുൻപ് കയ്യില്‍…
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരുവയസുകാരന്റെ കൊലപാതകത്തില്‍ താന്‍ നിരപരാധിയാണെന്ന് അമ്മ കൃഷ്ണപ്രിയ. കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഭര്‍ത്താവുമായി സംസാരിക്കാറില്ലായിരുന്നുവെന്നും കൃഷ്ണപ്രിയ മൊഴി നല്‍കി.കുഞ്ഞിനോട്…
