Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്റ്റാര്ട്ട് ചെയ്യുന്നതിനിടെ കാര് പൊട്ടിത്തെറിച്ചു; പാലക്കാട് രണ്ട് കുട്ടികളടക്കം നാലുപേര്ക്ക്…
പാലക്കാട്: പാലക്കാട് കാർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. രണ്ട് കുട്ടികളടക്കം നാലുപേർക്ക്…
വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
2025- 26 വര്ഷത്തെ വനമിത്ര പുരസ്കാരത്തിന് വനം- വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപ ക്യാഷ് അവാര്ഡും ഫലകവുമാണ് നല്കുക. കണ്ടല്ക്കാടുകള്, ഔഷധ സസ്യങ്ങള്, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്ത്തനങ്ങള്…
മികച്ച പച്ചത്തുരുത്തുകള്ക്ക് ജില്ലാ-സംസ്ഥാന തലത്തില് പുരസ്കാരം
സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകള്ക്ക് ഹരിതകേരളം മിഷന് അംഗീകാരം നല്കുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില് നട്ടുപിടിപ്പിച്ച പച്ചത്തുരുത്തുകളില് ഏറ്റവും മികച്ച അഞ്ചെണ്ണത്തിനാണ് സംസ്ഥാന തലത്തില് പുരസ്കാരം നല്കുന്നത്.…
ഗസ്റ്റ് ലക്ചറര് നിയമനം
കൊണ്ടോട്ടി ഗവ. ആര്ട്സ് ആന്ഡ് സയന്സ് കോളേജില് ഉറുദു വിഷയത്തില് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില് പേര് രജിസ്റ്റര് ചെയ്ത ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം. നിലവിലെ യു.ജി.സി…
വൈരംങ്കോട് എം.ഇ.ടി. സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി ആഗോള ജനസംഖ്യാ പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്താൻവൈരംങ്കോട് എം.ഇ.ടി. സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം, ലിംഗ സമത്വം, ദാരിദ്ര്യം, ആരോഗ്യം , മനുഷ്യാവകാശങ്ങൾ…
പ്രണയത്തിന് പ്രായം തടസമായില്ല, 79ാം വയസില് 75കാരിയുടെ കരം പിടിച്ച് വിജയരാഘവന്
തൃശൂര്: പ്രണയത്തിനും ഒന്നിച്ച് ജീവിക്കാനുമുള്ള ആഗ്രഹത്തിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിജയരാഘവനും സുലോചനയും.
വൃദ്ധസദനത്തില്നിന്ന് വിജയരാഘവന് സുലോചനയുടെ കൈ പിടിച്ചിരിക്കുന്നത് പുതിയൊരു ജീവിതത്തിലേക്കാണ്. തൃശൂര്…
മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില് കണ്ടെത്തി
കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയില് കണ്ടെത്തി.ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.
ഹരിഹര്നഗറിലെ കോര്ട്ടേഴ്സിലെ അടുക്കളയില് തൂങ്ങി മരിച്ച നിലയില് ആയിരുന്നു…
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്…
അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി വാള് സ്ട്രീറ്റ് ജേര്ണല്. ഇതോടെ രണ്ട് എന്ജിനുകളിലേക്കുള്ള ഇന്ധനൊഴുക്ക് നിലച്ചു. റാം എയര് ടര്ബൈന് ആക്ടിവേഷന്ലൂടെയാണ് ഈ…
ഫിഫ റാങ്കിംഗ്: ഇന്ത്യക്ക് കനത്ത തിരിച്ചടി, ആറ് സ്ഥാനങ്ങള് നഷ്ടമായി; അര്ജന്റീന ഒന്നാമത് തുടരുന്നു
സൂറിച്ച്: ഫിഫ റാങ്കിംഗില് ഇന്ത്യക്ക് കനത്ത തിരച്ചടി. പുതിയ റാങ്കിംഗില് ആറ് സ്ഥാനം നഷ്ടമായ ഇന്ത്യ 133ആം റാങ്കിലേക്ക് വീണു. സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്. ഏഷ്യന് റാങ്കിങ്ങില് 24ആം സ്ഥാനത്താണ് ഇന്ത്യ. 2016…
പരീക്ഷാവിവാദം:’പ്രശ്നങ്ങള്ക്ക് ഉത്തരവാദി സര്ക്കാര്,വിദ്യാര്ത്ഥികളില് കണ്ഫ്യൂഷൻ…
മലപ്പുറം: കീം പരീക്ഷാഫലം റദ്ദാക്കിയത് വിദ്യാർത്ഥികളില് കണ്ഫ്യൂഷൻ ഉണ്ടാക്കിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.സംസ്ഥാന സർക്കാർ ആണ് പ്രശ്നത്തിന്റെ ഉത്തരവാദിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.…