Fincat
Browsing Category

News

മാരകായുധം ഉപയോഗിച്ച്‌ സ്വന്തം അമ്മയെ കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: സൗദി അറേബ്യയില്‍ മാതാവിനെ മാരകായുധമുപയോഗിച്ച്‌ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഖാലിദ് ബിന്‍ ഖാസിം അല്‍ ലുഖ്മാനിയെയാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധേയനാക്കിയത്.കോടതി ഉത്തവ് പ്രകാരം…

സംശയം തോന്നി പൊലീസ് ദേഹപരിശോധന നടത്തി, കൊല്ലത്ത് മലദ്വാരത്തില്‍ ഒളിപ്പിച്ച ഗര്‍ഭനിരോധന ഉറയില്‍ 100…

കൊല്ലം: കൊല്ലം നഗരത്തില്‍ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ എംഡിഎംഎ കടത്തിയ യുവാവ് പിടിയില്‍. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മല്‍ ഷായെ ആണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഗർഭനിരോധന ഉറകളില്‍ നിറച്ചാണ് എംഡിഎംഎ…

സര്‍ക്കാരിന് തിരിച്ചടി; കീം ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കീം പരീക്ഷാഫലം റദ്ദാക്കി. ഹൈക്കോടതിയാണ് പരീക്ഷാഫലം റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്.പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.

‘ജാനകിയെന്ന ടൈറ്റില്‍ മാറ്റണ്ട, പക്ഷേ കോടതി സീനില്‍ വേണ്ട’; ജെഎസ്കെ വിവാദത്തില്‍ സെൻസര്‍…

കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. 96 കട്ട് ആണ് ആദ്യം നിര്‍ദ്ദേശിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.എന്നാല്‍ അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നും…

പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണു; രണ്ട് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് തകര്‍ന്നത്.'ഗംഭീര പാലം' എന്നാണ് പാലത്തിൻ്റെ പേര്. ഇന്ന് രാവിലെയോടെയാണ്…

നിലപാട് കടുപ്പിച്ച്‌ വൈസ് ചാൻസലര്‍; കേരള യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട്…

തിരുവനന്തപുരം: കേരള സ‍ർവ്വകലാശാലയിലെ വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച്‌ വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനില്‍കുമാറിന് വി സി കത്തയച്ചു.ഓഫീസ് കൈകാര്യം ചെയ്താല്‍ അച്ചടക്ക നടപടി…

പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍; സമരാനുകൂലികള്‍ സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി ബസുകള്‍ തടയുന്നു

കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂര്‍ പിന്നിട്ടു. കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ്…

ഹോട്ടലുടമ ജസ്റ്റിന്‌റെ കൊലപാതകം; പ്രതികളെ പിടികൂടിയത് സാഹസികമായി; ആക്രമണത്തില്‍ പൊലീസുകാര്‍ക്ക്…

തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ പ്രതികളെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.പ്രതികളെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ചു.…

പണിമുടക്കില്‍ പോരിനുറച്ച്‌ കെഎസ്‌ആര്‍ടിസി, സര്‍വീസ് നടത്തും; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു

കോഴിക്കോട്: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും സി പി എം - സി ഐ ടി യു നേതാക്കളും തമ്മിലുള്ള വാക്കുതർക്കത്തിനിടെ പോരിനുറച്ച്‌ കെ എസ് ആർ ടി സി.സംസ്ഥാനത്ത് ഇന്നും സർവീസുകള്‍ നടത്താനാണ് കെ എസ് ആ‌ർ ടി സിയുടെ തീരുമാനം. സർവീസ്…

ടെക്സാസിൽ മണിക്കൂറകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴ ; മരണം 109 ആയി, 160 ലേറെ പേരെ കാണാനില്ല

ടെക്‌സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസില്‍ കനത്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തില്‍ മരണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.…