Main Banner
Browsing Category

News

24 പേര്‍ പങ്കെടുത്ത പഞ്ചായത്ത് യോഗത്തിന്റെ ഭക്ഷണ ബില്ല് 85,000 രൂപ

ഒരു പഞ്ചായത്തില്‍ 24 പേര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ഭക്ഷണത്തിന്റെ ബില്ല് 85000 രൂപ. യോഗത്തിലെ ഈ ഭക്ഷണ ബില്ല് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് ഇതേ കുറിച്ച് നടക്കുന്നത്. മധ്യപ്രദേശിലെ ഭദ്വാഹി ഗ്രാമത്തില്‍ ജല്‍ ഗംഗാ…

കാലുകളും തോളും തടവിക്കുന്ന കണക്ക് അധ്യാപകന്‍; സ്വകാര്യ ഭാഗത്തും പിടിപ്പിച്ചു, ജുഡീഷ്യല്‍…

പോക്‌സോ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അധ്യാപകനെതിരെ പുതിയ കേസ്. കഴിഞ്ഞയാഴ്ചയെടുത്ത പോക്‌സോ കേസില്‍ പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ അധ്യാപനാണ് രണ്ടാമതും പോക്‌സോ കേസില്‍…

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് രണ്ട് കുട്ടികളടക്കം നാലുപേര്‍ക്ക്…

പാലക്കാട്: പാലക്കാട് കാർ പൊട്ടിത്തെറിച്ച്‌ നാല് പേർക്ക് പരിക്ക്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. രണ്ട് കുട്ടികളടക്കം നാലുപേർക്ക്…

വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

2025- 26 വര്‍ഷത്തെ വനമിത്ര പുരസ്‌കാരത്തിന് വനം- വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവുമാണ് നല്‍കുക. കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍…

മികച്ച പച്ചത്തുരുത്തുകള്‍ക്ക് ജില്ലാ-സംസ്ഥാന തലത്തില്‍ പുരസ്‌കാരം

സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് ഹരിതകേരളം മിഷന്‍ അംഗീകാരം നല്‍കുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നട്ടുപിടിപ്പിച്ച പച്ചത്തുരുത്തുകളില്‍ ഏറ്റവും മികച്ച അഞ്ചെണ്ണത്തിനാണ് സംസ്ഥാന തലത്തില്‍ പുരസ്‌കാരം നല്‍കുന്നത്.…

ഗസ്റ്റ് ലക്ചറര്‍ നിയമനം

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഉറുദു വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവിലെ യു.ജി.സി…

വൈരംങ്കോട് എം.ഇ.ടി. സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി ആഗോള ജനസംഖ്യാ പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്താൻവൈരംങ്കോട് എം.ഇ.ടി. സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം, ലിംഗ സമത്വം, ദാരിദ്ര്യം, ആരോഗ്യം , മനുഷ്യാവകാശങ്ങൾ…

പ്രണയത്തിന് പ്രായം തടസമായില്ല, 79ാം വയസില്‍ 75കാരിയുടെ കരം പിടിച്ച് വിജയരാഘവന്‍

തൃശൂര്‍: പ്രണയത്തിനും ഒന്നിച്ച് ജീവിക്കാനുമുള്ള ആഗ്രഹത്തിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിജയരാഘവനും സുലോചനയും. വൃദ്ധസദനത്തില്‍നിന്ന് വിജയരാഘവന്‍ സുലോചനയുടെ കൈ പിടിച്ചിരിക്കുന്നത് പുതിയൊരു ജീവിതത്തിലേക്കാണ്. തൃശൂര്‍…

മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിഹര്‍നഗറിലെ കോര്‍ട്ടേഴ്‌സിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു…