Main Banner
Browsing Category

News

പാര്‍സല്‍ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ച്‌ അപകടം; നാലു പേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട:പത്തനംതിട്ടയില്‍ പാര്‍സല്‍ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയില്‍ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ…

ചൂണ്ടയില്‍ കുരുങ്ങിയത് 400 കിലോയുള്ള അച്ചിണി സ്രാവ്, മണിക്കൂറുകള്‍ നീണ്ട പോരാട്ടം; 80,000ത്തോളം…

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്‍റെ ചൂണ്ടയില്‍ കഴിഞ്ഞ ദിവസം കുരുങ്ങിയത് 400 കിലോയോളം തൂക്കം വരുന്ന 'അച്ചിണി സ്രാവ്'.അതിരാവിലെ കടലില്‍ പോയ വള്ളക്കാർ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ്…

‘സമൃദ്ധി മൂന്നര വയസ്, ഫ്രം കോട്ടവട്ടം അങ്കണവാടി’, ലോക റെക്കോര്‍ഡ് പെര്‍ഫോമൻസില്‍…

തൃശൂർ: കരാട്ടേ വേദിയില്‍ താരമായി മൂന്നര വയസുകാരി. ചാലിശ്ശേരി മുലയംപറമ്ബത്ത്കാവ് ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച നടന്ന വേള്‍ഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസിലാണ് ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസുകാരി…

ഒമാനില്‍ മുന്നൂറിലധികം തടവുകാര്‍ക്ക് പൊതുമാപ്പ്

മസ്കറ്റ്: ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ച്‌ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സൈദ് 300ലധികം തടവുകാർക്ക് മാപ്പ് നല്‍കി.വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ് സുല്‍ത്താൻ ഹൈതം ബിൻ താരിക് മാപ്പ് നല്‍കിയത്. 2020…

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദില്‍ മരിച്ച കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിെൻറ (58) മൃതദേഹം നാട്ടിലെത്തിച്ചു.ബുധനാഴ്ച പുലർച്ചെ കോഴിക്കോടെത്തിച്ച മൃതദേഹം രാവിലെ 10ഓടെ ഫാറൂഖ് കോളജിലുള്ള…

ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച്‌ മറിഞ്ഞു, 4 പേര്‍ക്ക്…

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്.ഷിമോഗ സ്വദേശികളായ ശിവരാജ്,ശംഭു,ബസവ രാജ്,സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്…

മോഡല്‍ പാര്‍ലമെന്റ്, ബെസ്റ്റ് പാര്‍ലമെന്റേറിയൻ ക്യാമ്ബ്; നാളെ മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും

തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡല്‍ പാർലമെന്റ് മത്സരങ്ങളുടെ വിജയികള്‍ പങ്കെടുക്കുന്ന മോഡല്‍ പാർലമെന്റും സംസ്ഥാനതല…

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണേ, ദില്ലിയില്‍ മൂടല്‍ മഞ്ഞ്; ട്രെയിനുകളും വിമാനങ്ങളും…

ദില്ലി: ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.ഇന്ത്യൻ റെയില്‍വേയുടെ കണക്കനുസരിച്ച്‌ ദില്ലിയിലെയും ഉത്തരേന്ത്യയുടെ ചില…

കാലാവസ്ഥ പ്രവചനം അച്ചട്ടാകുമോ? ഉറ്റുനോക്കി കേരളം! ചക്രവാതചുഴിയുടെ സ്വാധീനത്താല്‍ ഇടിമിന്നലോടെയുള്ള…

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വീണ്ടും മഴ തുടങ്ങി.കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന മടക്കമുള്ള വിവധ ജില്ലകളില്‍ ശനിയാഴ്ച രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടു. തിരുവനന്തപുരം,…

കായിക താരം പീഡനത്തിനിരയായ സംഭവം; പെണ്‍കുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത് ആണ്‍സുഹൃത്ത്; 14 പേര്‍…

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റില്‍.കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ്…