Fincat
Browsing Category

News

‘ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചു, എല്ലാ കെട്ടിടങ്ങളും തകര്‍ന്നു; കുട്ടികള്‍ തത്ക്ഷണം…

ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചെന്ന് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ ഗസ്സയില്‍ സേവനം ചെയ്ത മലയാളി ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍. ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍ ഗസയിലെ അല്‍…

ദുബായ് ഗാര്‍ഡന്‍ ഗ്ലോ വീണ്ടും തുറക്കുന്നു; ഉദ്ഘാടനം ഉടന്‍

ഔദ്യോഗിക ഉദ്ഘാടന തീയതിയും പ്രവേശന ഫീസും പിന്നീട് അറിയിക്കും. ദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം - പാര്‍ക്ക് അധികൃതര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പുതുക്കിയ ഡൈനോസര്‍ പാര്‍ക്കും ഫാന്റസി പാര്‍ക്കും…

ആര്‍എസ്‌എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? എല്ലാ വേദികളിലും ബിജെപിക്കാര്‍ ഗണഗീതം…

കൊച്ചി: പുതിയ ബെംഗളൂരു- കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍വെച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്‌എസ് ഗണഗീതം ചൊല്ലിയതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.എല്ലാ സ്‌റ്റേജിലും ബിജെപിക്കാര്‍ ഗണഗീതം…

മദ്യം ദേഹത്തുവീണത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് തര്‍ക്കം; ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച്‌…

ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്‌സികാര്‍ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. പല്ല് ഇടിച്ചുതെറിപ്പിച്ചതായി പരാതി.വൈക്കം മറവന്‍തുരുത്ത് വെണ്ണാറപറമ്ബില്‍ വി ടി സുധീറിനാണ് (61) മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.…

മാര്‍ത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സെറാംപൂര്‍…

പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി.1818 ല്‍ പശ്ചിമ ബംഗാളിലെ ഹൂഗ്ലിക്കടുത്ത് സെറാംപൂരില്‍ സ്ഥാപിതമായ ദൈവശാസ്ത്ര സർവ്വകലാശാലയായ സെറാംപൂർ…

മുറിയില്‍ കണ്ടെത്തിയത് സ്റ്റിറോയ്ഡുകളും ക്ലെൻബ്യൂട്ടറോള്‍ ഗുളികകളും; ജിം ട്രെയ്നറുടെ മരണം…

തൃശ്ശൂർ: വടക്കാഞ്ചേരി കുമരനെല്ലൂരില്‍ ജിം പരിശീലകൻ മരിച്ചത് ഹൃദയസ്തംഭനംമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ബുധനാഴ്ച പുലർച്ചെയാണ് കുമരനെല്ലൂർ ചെങ്ങാലി വീട്ടില്‍ മാധവ് എന്ന 28കാരനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…

ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി:  സ്വകാര്യ ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. കേസിൻ കുപ്രസിദ്ധ മോഷ്ടാവ്  ഒളവട്ടൂർ സ്വദേശി…

ഗോള്‍ഡന്‍ വാലി നിധി തട്ടിപ്പ്: താരയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു; പത്ത് ലക്ഷം രൂപ തട്ടിയെന്ന…

ഗോള്‍ഡന്‍ വാലി നിധി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാമെന്ന ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഖ്യപ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം…

കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സര്‍ക്കാര്‍ സഹായം;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്ബത് വയസുകാരിക്ക് സർക്കാർ സഹായം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു. സെപ്റ്റംബർ 24 നാണ്…

കോളേജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി…