Main Banner
Browsing Category

News

മാമാങ്കം സ്മാരകങ്ങള്‍ സംരക്ഷിക്കും മന്ത്രി ഒ.ജെ. ജനീഷ്

തിരുന്നാവായ : മാമാങ്കം സ്മാരകങ്ങളുടെ സംരക്ഷണത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്ന് യുവജന ക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. തിരുന്നാതിരുന്നാവായ…

തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം 28 ന് വേങ്ങരയിൽ

മലപ്പുറം: തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് മലപ്പുറം വേങ്ങര മലബാര്‍ കോളേജ് ഗ്രൗണ്ടില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കുമെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി നാരായണ്‍ ടി…

വരുന്നു ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ തലത്തില്‍ ജനകീയ കൂട്ടായ്മ

മലപ്പുറം: സംസ്ഥാനത്തെ ലഹരിവ്യാപനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ ജനകീയ ഇടപെടല്‍ ശക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ '100 ദിന കര്‍മ്മപദ്ധതിയും' ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0'യും…

തിരൂർ സ്റ്റേഡിയത്തിന്റെ നവീകരണം ദ്രുതഗതിയിൽ പൂർത്തീകരിക്കും: മന്ത്രി ഒ.ജെ. ജനീഷ്

തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുമെന്ന് സംസ്ഥാന കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനവും സമഗ്രവികസന പ്രഖ്യാപനവും…

ചെമ്പ്ര കൈതക്കുളം മേലെ പീടിയേക്കൽ കമ്മു നിര്യാതനായി

തിരൂർ : ചെമ്പ്ര കൈതക്കുളം പരേതനായ മേലെ പീടിയേക്കൽ സൈദാലി എന്നവരുടെ മകൻ മേലെ പീടിയേക്കൽ കമ്മു (68) നിര്യാതനായി. ഭാര്യ : ചെങ്ങണക്കാട്ടിൽ സൈനബ (ചെട്ടിയാംകിണർ) മക്കൾ : അബ്ദുൽ റസാക്ക് ( യു.എ.ഇ ) ആയിഷത്ത്,ഹഫ്‌സത്ത്. സഹോദരന്മാർ : മുഹമ്മദ്‌…

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര: കെ എം ഷാജിക്കെതിരെ ഗതാഗത കമ്മീഷണര്‍ക്ക് പരാതി

കൊച്ചി: സ്വകാര്യ വാഹനത്തിലെ കെഎം ഷാജിയുടെ ഔദ്യോഗിക യാത്രയില്‍ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മിഷണര്‍ക്ക് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന്…

ലോട്ടറി അടിച്ചത് സർക്കാരിന്, തിരുവോണം ബമ്പർ റെക്കോർ‌ഡ് വില്പന: അടിച്ച മുഴുവൻ ടിക്കറ്റും…

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന. അടിച്ച മുഴുവൻ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റോക്കോർഡ് ഈ വർഷത്തെ ഓണം ബമ്പർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. തൃശ്ശൂർ…

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര…

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍.…

ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വിധേയരായ ആളുകളല്ലേ; ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന…

ഡല്‍ഹി: മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് തള്ളി മന്ത്രി പി കെ ബഷീര്‍. തങ്ങളെല്ലാം പാര്‍ട്ടിക്ക് വിധേയരാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യമില്ലെന്നും പികെ ബഷീര്‍ പറഞ്ഞു. അതൊക്കെ നിങ്ങളുടെ…

ബുർഖ നിരോധിക്കും വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കും; ഇറ്റലിയിൽ പുതിയ നിയമവുമായി മെലോണി…

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനും ക്ലാസ് മുറികളിലെ വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികളുമായി ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഡിക്രി-ലോ…