Main Banner
Browsing Category

News

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം നാളെ: ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നു സ്വീകരിക്കും; ഗതാഗത…

കല്‍പറ്റ; വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വ്യോമസേനയുടെ എയർ ഇന്ത്യ വണ്‍ വിമാനത്തില്‍ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ…

മകൻ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ല, മോഹൻലാല്‍ ദുരന്തഭൂമിയില്‍ സെല്‍ഫിയെടുത്തത് അടക്കമാണ് ചോദ്യം…

പത്തനംതിട്ട: സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസില്‍ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ(ചെകുത്താൻ) അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ലെന്നും അമ്മ…

യോഗ്യത 10, പ്ലസ് ടു, ബിരുദം…; ഈ അവസരം പാഴാക്കല്ലേ, 70ല്‍ പരം തൊഴില്‍ദായകരുണ്ട്, തൊഴില്‍…

തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച്‌ എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജില്‍ സെപ്റ്റംബർ ഏഴിന് നിയുക്തി 2024 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട…

സല്‍മാൻ രാജാവും കിരീടാവകാശിയും ഇല്ലെങ്കിലും ഇനി മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി

റിയാദ്: സൗദി അറേബ്യയില്‍ സല്‍മാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സല്‍മാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക് ഇനി യോഗം ചേരാം.സല്‍മാൻ രാജാവ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.…

നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിനിക്കായി തെരച്ചില്‍ ഊര്‍ജിതം; കാല്‍വഴുതി വീണത് ഇന്ന്…

കൊച്ചി: കൊച്ചി നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ വിദ്യാര്‍ഥിനിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ ആറരയോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഫിദ വാടക വീടിന് സമീപം കായലില്‍ വീണത്.വീട്ടിലെ മാലിന്യം കായലിന് സമീപം ഇടാനെത്തിയ…

മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം

കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകള്‍ സെപ്റ്റംബറില്‍ തുടങ്ങും. മാപ്പിളപ്പാട്ടിന് രണ്ടുവര്‍ഷത്തെയും ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന…

ലാര്‍വ, വണ്ട്, പുഴു…; ഇതൊക്കെ കണ്ടത് ചായ ഉണ്ടാക്കാൻ സ്റ്റൗവില്‍ വച്ച വെള്ളത്തില്‍, മില്‍മ…

കണ്ണൂര്‍: കണ്ണൂർ മുനീശ്വരം കോവിലിന് മുന്നിലെ മില്‍മ ബൂത്ത് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പൂട്ടിച്ചു.ചായ ഉണ്ടാക്കാൻ സ്റ്റൗവില്‍ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും ലാർവ, വണ്ട്, പുഴു എന്നിവയെ…

‘ജനല്‍ കുലുങ്ങി, ഇടിമുഴക്കം പോലെ വലിയ ശബ്ദം കേട്ടു’; വയനാട്ടിലും കോഴിക്കോടും പാലക്കാടും…

പാലക്കാട്: വയനാട്ടിലും കോഴിക്കോടും മാത്രമല്ല, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്ബനമുണ്ടായതായി റിപ്പോർട്ട്. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്ബനം ഉണ്ടായത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നത്.…

വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി; ഹര്‍ജിക്കാരൻ ദുരിതാശ്വാസ…

കൊച്ചി: വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ…

ഉള്ളി കയറ്റുമതി കൂട്ടി; പേടിവേണ്ട, രാജ്യത്തിന് വേണ്ടിയുള്ളത് സംഭരിച്ചിട്ടുണ്ടെന്ന് കേന്ദ്രം

ദില്ലി: ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യ 2.6 ലക്ഷം ടണ്‍ ഉള്ളി കയറ്റുമതി ചെയ്തതായി ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി ബി എല്‍ വർമ.നടപ്പ് സാമ്ബത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ ഉള്ളി കയറ്റുമതി വിവരങ്ങള്‍ ബി എല്‍ വർമ ലോകസഭയെ അറിയിച്ചു.…