Main Banner
Browsing Category

News

രക്തദാനത്തില്‍ മാതൃകയായി മാര്‍ക്കോ

പാലക്കാട്: 'രക്തദാനം മഹാദാനം' എന്ന ചൊല്ല് മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പ്രധാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് റോട്ട് വീലർ ഇനത്തില്‍പെട്ട മാർക്കോ.കൂറ്റനാട് സ്വദേശി കിഷോറിന്റെ അമേരിക്കൻ ബുള്ളി ഇനത്തില്‍പെട്ട എക്കോ എന്ന നായ്, ചെള്ളുപനി…

വിനീത കൊലക്കേസ്; ‘രാജേന്ദ്രനെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ല’

തിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വള്ളമഠം സ്വദേശിയുമായ രാജേന്ദ്രനെ ഭയന്ന് അയാള്‍ താമസിച്ചിരുന്ന മുറിക്ക് സമീപത്ത് താമസിക്കാന്‍ ആള്‍ക്കാര്‍ ഭയന്നിരുന്നെന്ന് കെട്ടിട ഉടമ.കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷനല്‍…

ഗോവയില്‍ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചു; ഒരാള്‍…

ഷൊർണൂർ: ഷൊർണൂരില്‍ മലയാളി യുവാവിനൊപ്പം കഴിയുകയായിരുന്ന വിദേശ വനിതയെ ദുബൈയില്‍ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍.മുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സൊഹൈല്‍…

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ ഷൊര്‍ണൂരില്‍ പിടിയില്‍

പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മുംബൈ സ്വദേശി സുഹൈല്‍ ഇഖ്ബാല്‍ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.കഴിഞ്ഞ മെയ് 12 ന് ദുബൈയില്‍ വെച്ചാണ് സംഭവം നടന്നത്. സുഹൈല്‍ ഇഖ്ബാലും…

അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം

കൊച്ചി: പെരുമ്ബാവൂർ വട്ടക്കാട്ട്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്‌എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ 34 ആണ് മരിച്ചത്.വട്ടക്കാട്ടുപടി നെടുംപുറത്ത്…

ട്രെയിൻ കയറി നിലമ്ബൂരിലെത്തി, കാത്തിരുന്ന് രാത്രിയോടെ ക്ഷേത്രത്തിലെത്തി, ഭണ്ഡാരം കുത്തിപ്പൊളിച്ചു;…

മലപ്പുറം : നിലമ്ബൂർ മുമ്മുള്ളി കുട്ടിച്ചാത്തൻ കാവില്‍ ക്ഷേത്ര ഭണ്ഡാരം പൊളിച്ച്‌ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.വഴിക്കടവ് കമ്ബളക്കല്ല് സ്വദേശി സൈനുല്‍ ആബിദിനെയാണ് അറസ്റ്റ് ചെയ്തത്. മുമ്ബ് ഇതേ ക്ഷേത്രത്തില്‍ തന്നെ മോഷണം നടത്തിയ…

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 8 വയസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി കരിങ്കുളം സ്വദേശികളായ ആന്റണി - സോജന്‍ ജീന ദമ്ബതികളുടെ മൂത്ത മകള്‍ ജോയന്ന സോജനാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം…

‘കുട്ടു’വിനെ തിരികെ കിട്ടി; ഉടമയുടെ സങ്കടം കണ്ട് തിരികെയേല്‍പിക്കുന്നുവെന്ന് മോഷ്ടാവ്

പാലക്കാട്: മണ്ണാർക്കാട് നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ നായക്കുട്ടി കുട്ടുവിനെ തിരിച്ചുകിട്ടി. നായയെ മോഷ്ടിച്ചവർ തന്നെയാണ് തിരികെ ഏല്‍പ്പിച്ചത്.ഞായറാഴ്ച വൈകിട്ടാണ് വർക് ഷോപ്പ് ഉടമയായ ബഷീറിന്റെ നായക്കുട്ടിയെ മോഷ്ടിച്ചത്. സിസിടിവി…

അമ്മയെ 2 ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോള്‍ കിണറ്റില്‍ ഒരു മൃതദേഹം; ഭര്‍ത്താവ്…

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് ദിവസം മുമ്ബ് കണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊഴുതന ഇടിയംവയല്‍ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്.സംഭവത്തിന് പിന്നാലെ മീനയുടെ ഭർത്താവ് ശങ്കരനെയും കാണാതായി.…

കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച കേസ്: മൂന്നു പ്രതികള്‍ കൂടി…

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലായി. കട്ടയ്ക്കോട് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ സജിത് (22), നാടുകാണി സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ…