Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഹജ്ജിന് ഇന്ന് പരിസമാപ്തി; വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീര്‍ത്ഥാടകര്‍
റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്ന് (ബുധനാഴ്ച) പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങള്‍ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയില്‍ നിന്നും മടങ്ങിയിരുന്നു.അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി…
കാലവര്‍ഷക്കാറ്റ് സജീവമാകുന്നു; ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 6ജില്ലകളില്‍ യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്…
പുലര്‍ച്ചെ പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്.തലയില്‍ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം. സുഹൃത്തും സതീഷും മാത്രമാണ് വീട്ടില്‍…
ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു
കാസർകോട്: കാസർകോട് ചീമേനിയില്‍ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്ബതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്.വീടിനടുത്തുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു.…
ബലിപെരുന്നാളിന് മുന്നോടിയായി പരിശോധന; ഒമാനില്‍ കേടായ ഇറച്ചി പിടിച്ചെടുത്തു
മസ്കത്ത്: ഒമാനില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത കേടായ മാംസം പിടിച്ചെടുത്തു.ദഹിറയില്‍ നിന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വന്‍തോതിലുള്ള കേടായ മാംസം പിടിച്ചെടുത്തത്. യാങ്കുള്‍…
പെരുന്നാള്‍ ദിനത്തില്‍ പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില
അബുദാബി: ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. 49.4 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില…
വസ്ത്രം മടക്കിവെക്കാൻ താമസിച്ചു, 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമര്‍ദ്ദനം
കൊല്ലം: കൊല്ലം കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. കേരളപുരം സ്വദേശിയായ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. ഇയാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും…
കേരന്റകത്ത് മുഹമ്മദീൻ (75) നിര്യാതനായി
ചാവക്കാട് : തിരുവത്ര
കേരന്റകത്ത് മുഹമ്മദീൻ (75) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 3 മണിക്ക് പുതിയറ പള്ളി ബറസ്ഥാനിൽ. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് ഷഹീർ (ഷാർജ )
മരുക്കൾ : മാജിത, താഹിറ.
കേരളത്തില്‍ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ…
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാംകുളം,…
ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി
മസ്‌കത്ത്: ബലിപെരുന്നാള്‍ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ 17 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും. കോണ്‍സുലാര്‍…
