Main Banner
Browsing Category

News

മയക്കുമരുന്ന് കടത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് ഗുളിക കടത്തിയ സൗദി പൗരനെതിരെ കോടതി വിധിച്ച വധശിക്ഷ നടപ്പാക്കി. സുല്‍ത്താൻ ബിൻ സമിഹാൻ ബിൻ അലി അല്‍അത്വവി എന്ന പൗരനെയാണ് രാജ്യത്തേക്ക് ആംഫെറ്റാമൈൻ ഗുളികകള്‍ കടത്തിയതിന് തബൂക്ക് മേഖലയില്‍ ചൊവ്വാഴ്‌ച…

പാഞ്ഞെത്തിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ മറിഞ്ഞു; പോസ്റ്റ് ഒടിഞ്ഞ് വീണു; 4 യാത്രക്കാരില്‍ 2…

കോഴിക്കോട്: തിരുവമ്ബാടി ആനക്കാംപൊയിലില്‍ കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ അപകടം. കാറില്‍ യാത്ര ചെയ്ത രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.മുത്തപ്പൻപുഴ റോഡിലെ നടുക്കണ്ടത്തിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാർ വൈദ്യുതി…

സംസ്ഥാനത്ത് പകർച്ചവ്യാധികൾ മൂലം കഴിഞ്ഞ മാസം മാത്രം 74 മരണങ്ങൾ 

പാലക്കാട് : സംസ്ഥാനത്ത് പകർച്ചവ്യാധികള്‍ ഒഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം പനികള്‍ ബാധിച്ച്‌ ജൂലൈയില്‍ മാത്രം 74 മരണങ്ങളാണുണ്ടായത്.ഇതില്‍ കൂടുതല്‍ മരണം സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്-27 പേർ. ഇതിനുപുറമെ 22…

ചലച്ചിത്ര മേഖലയിൽ നിന്നും വയനാടിന് കൈത്താങ്ങായി നിരവധി പേർ

ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളുടെ പുനർനിർമാണത്തിന് നാടിന്റെ നാനാതുറകളില്‍നിന്നും സഹായം പ്രവഹിക്കുന്നു. ചലച്ചിത്രമേഖലയില്‍നിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക്…

ഒളിംപിക്സില്‍ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയില്‍ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി;…

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും.ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ്…

ഓൾ പാസ്സ് ഒഴിവാക്കുന്നു ;എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക്‌ നിർബന്ധമാക്കി സർക്കാർ 

തിരുവനന്തപുരം :ഹൈസ്‌കൂള്‍ തലത്തില്‍ വാരിക്കോരി മാര്‍ക്കിടല്‍ ഒഴിവാക്കുന്നു. എട്ടാം ക്ലാസ്സില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ്സ് ഉണ്ടാകില്ല. വിജയത്തിന് മിനിമം മാര്‍ക്ക് നിര്‍ബന്ധമാണ്.എഴുത്തുപരീക്ഷക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക്…

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി, കണ്ണൂരില്‍ വിദേശ വിമാനങ്ങളെ അനുവദിക്കില്ലെന്ന് കേന്ദ്രം, കൂടിയ വിമാന…

കണ്ണൂര്‍: വിമാനത്താവളമെന്ന വടക്കേമലബാറുകാരുടെ ചിരകാലസ്വപ്‌നം പൂവണിഞ്ഞ് വര്‍ഷങ്ങളായിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിദേശ വിമാനക്കമ്ബനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ അത്യാധുനിക…

മദ്യപാനികളേ സന്തോഷിപ്പിൻ: ഡ്രൈ ഡേയില്‍ ഇളവു വരുന്നു

സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ ഭാഗികമായി മാറ്റം വരുത്താന്‍ കരട് മദ്യനയത്തില്‍ ശുപാര്‍ശ. നിലവില്‍, ഡ്രൈ ഡേയില്‍ മദ്യഷോപ്പുകള്‍ അടച്ചിടുന്നതിനാല്‍ സർക്കാരിന് നികുതി നഷ്ടം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.മാത്രമല്ല, ടൂറിസം…

ഭാര്യാമാതാവിനെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.…

പ്രഭാതസവാരിക്കിറങ്ങിയ ബാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

ചാരുംമൂട്: പ്രഭാത സവാരിക്കിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട്ട് ബാർ ജീവനക്കാരനായ ആലപ്പുഴ താമരക്കുളം മേക്കുംമുറി പുളിമൂട്ടില്‍ ബിജു(49) വാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ കാസർകോട് കാഞ്ഞങ്ങാട്ടു വച്ചായിരുന്നു സംഭവം. പ്രഭാത…