Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പാലത്തിന് മുകളില്‍ നിന്നും നരണിപ്പുഴയിലേക്ക് ചാടി യുവാവ്; സംയുക്തമായി തെരച്ചില്‍ ആരംഭിച്ച് പൊലീസും…
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് യുവാവ് പാലത്തിന് മുകളില്‍ നിന്നും നരണിപ്പുഴയിലേക്ക് ചാടി. നരണിപ്പുഴ സ്വദേശി ശിഹാബിനെയാണ് പുഴയിലേക്ക് ചാടിയതിനെ തുടർന്ന് കാണാതായത്.സംഭവത്തില്‍ നാട്ടുകാരും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.…
വീണ്ടും കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്, 2 ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; 5 ദിവസം…
തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.25 ആം…
മാസം തീരാറായിട്ടും ശമ്ബളം കിട്ടിയില്ല, കൈമലര്‍ത്തി നടത്തിപ്പ് കമ്ബനി; 108 ആംബുലൻസ് ജീവനക്കാര്‍…
തിരുവനന്തപുരം: ശമ്ബളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം. 108 ആംബുലൻസ് ജീവനക്കാർ ഇന്ന് സർവീസില്‍ നിന്ന് വിട്ട് നില്‍ക്കും.ജൂണിലെ ശമ്ബളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം…
എല്‍എസ്‌എസ് – യുഎസ്‌എസ് സ്കോളര്‍ഷിപ്പ് കുടിശിക വിതരണം ചെയ്യാൻ 27.61 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: എല്‍എസ്‌എസ് - യുഎസ്‌എസ് സ്കോളർഷിപ്പ് കുടിശിക ഇനത്തില്‍ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ…
അഗ്നിബാധയില്‍ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചു
കുട്ടനാട്: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം തിരുവല്ല മെഡിക്കല്‍ മിഷൻ ഹോസ്പിറ്റലില്‍ എത്തിച്ചു മോർച്ചറിയിലേക്ക് മാറ്റി.രാവിലെ ഒൻപതിന്…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രിക ചേലത്തു കുഴിയില്‍ ഫർഹാന (24 )യാണ് മരിച്ചത്.ഇവർ ഓടിച്ചിരുന്ന സ്കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഉണ്ടായിരുന്ന…
അര്‍ജുൻ ദൗത്യം: ഇന്ന് കരഭാഗത്തെ പരിശോധന പൂര്‍ത്തിയാക്കും, നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന:…
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലില്‍ കരഭാഗത്തെ പരിശോധന ഇന്ന് പൂർത്തിയാക്കുമെന്ന് എംഎല്‍എ സതീഷ് സൈല്‍.നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.…
തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും ലക്ഷ്യം, വില്‍ക്കുന്നത് കഞ്ചാവ്; യുവാവിനെ പൊക്കി വെള്ളറട…
തിരുവനന്തപുരം: വെള്ളറടയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കിളിയൂർ വാഴപ്പറമ്ബ് വീട്ടില്‍ തോമസുകുട്ടി (28) ആണ് പൊലീസ് പിടിയിലായത്.തൊഴിലുറപ്പ് തൊഴിലാളികള്‍, നിർമാണ തൊഴിലാളികള്‍, സ്‌കൂള്‍ പ്രദേശങ്ങളില്‍ അടക്കം സ്ഥിരമായി കഞ്ചാവ് വില്‍പന…
ചങ്ങരംകുളം മുതുകാട് 3 പേര്‍ കായലില്‍ വീണു; ഒരാളെ കണ്ടെത്തി, 2 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
മലപ്പുറം: ചങ്ങരംകുളം മുതുകാട് കായലില്‍ വീണ മൂന്നു പേരില്‍ രണ്ടാള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചിയ്യാനൂര്‍ സ്വദേശി സച്ചിന്‍ (23),കല്ലുര്‍മ്മ സ്വദേശി ആഷിക്(23)എന്നിവർക്കായാണ് തെരച്ചില്‍ നടത്തുന്നത്.കായലില്‍ വീണ ഒരാളെ കണ്ടെത്തി…
നിപ: 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 14കാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 330 പേര്‍
കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവ്.ആറ് പേർ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച്…
