Main Banner
Browsing Category

News

നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിര്‍മ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാല്‍ കൃഷ്ണ (27) ആണ് മരിച്ചത്.നഗരസഭയുടെ കഴക്കൂട്ടത്തെ ഷീല്‍ ലോഡ്ജിന്റെ എ സി പി പാനല്‍ വർക്ക്…

വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് യുകെയില്‍ നഴ്സ് മരിച്ചു

വെയില്‍സ്: യുകെയില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരിയായ നഴ്സ് മരിച്ചു. മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍ (29)ആണ് മരിച്ചത്.യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് അപകടം ഉണ്ടായത്.…

മൃതദേഹം കിട്ടിയത് 150മീറ്റര്‍ അകലെ നിന്ന്; ലാത്വിയയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളി…

ഇടുക്കി: ലാത്വിയയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ആല്‍ബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. ആല്‍ബിൻ ഷിൻറോയ്ക്കായി…

നിര്‍മാണത്തിലിരുന്ന വീട് ഇടിഞ്ഞു വീണു; അപകടമുണ്ടായത് പുലര്‍ച്ചെ, തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വൻ…

എറണാകുളം: എറണാകുളം വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയില്‍ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു. വെളുപ്പിനായിരുന്നതു കൊണ്ട് പണിക്കാർ ആരും ഇല്ലാതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.മുല്ലക്കര വീട്ടില്‍ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു…

ഇത് അഞ്ചാം തവണ; എന്തുകൊണ്ട് കേരളത്തില്‍ വീണ്ടും വീണ്ടും നിപ? മനുഷ്യരിലേക്ക് പകരുന്നതെങ്ങനെ?

കോഴിക്കോട്: ആരോഗ്യ മേഖലയെ മുള്‍മുനയില്‍ നിര്‍ത്തി അ‍ഞ്ചാമത്തെ തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. 2018ലാണ് നിപ സംസ്ഥാനത്ത് ആദ്യം സാന്നിധ്യം അറിയിക്കുന്നത്.മരണ നിരക്ക് കൂടുതലുള്ള നിപ വ്യാപനം തടയുന്നതില്‍ അരോഗ്യ സംവിധാനം…

കേരളത്തില്‍ വീണ്ടും നിപ, മലപ്പുറത്തെ കുട്ടിക്ക് സ്ഥിരീകരിച്ചു, പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും…

തിരുവനന്തപുരം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ…

ചൊവ്വയില്‍ മഞ്ഞത്തിളക്കം, ക്രിസ്റ്റല്‍ രൂപത്തില്‍ സള്‍ഫര്‍; ചരിത്ര കണ്ടെത്തലുമായി ക്യൂരിയോസിറ്റി…

കാലിഫോര്‍ണിയ: ചൊവ്വാ ഗവേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വയിലെ പാറകള്‍ക്കിടയില്‍ മഞ്ഞനിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫറാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ്…

ആരാണവൻ? 4200 രൂപയ്ക്ക് കാറില്‍ ഇന്ധനം നിറയ്ക്കും, കാശ് കൊടുക്കാതെ മുങ്ങും;വിരുതനെ തപ്പി പൊലീസ്

കോട്ടയം: ജില്ലയിലെ പമ്ബുകളില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ ഒരു കാർ മുങ്ങുന്നതായി പരാതി. വ്യാജ നമ്ബർ ഉപയോഗിച്ച വെള്ള ഹോണ്ട കാറാണ് പമ്ബുകളില്‍ എത്തി ഇന്ധനം നിറക്കുന്നത്.ചങ്ങനാശ്ശേരിയിലെ ഒരു പമ്ബില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ധനം…

ജൂലൈ 30ന് തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

തിരുവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ…

ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള അഭയാര്‍ത്ഥി സംഘങ്ങള്‍ പാരീസില്‍; മത്സരിക്കുന്നത് 37 താരങ്ങള്‍

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കാനുളള അഭയാര്‍ത്ഥി കായികസംഘം ഫ്രാന്‍സിലെത്തി. പതിനഞ്ചു രാജ്യങ്ങളില്‍ നിന്നുളള 37 താരങ്ങളാണ് ഇത്തവണ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്.സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി…