Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ സ്ക്കൂള്‍ കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍. തലനാരിഴയ്ക്ക് കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സ്കൂളില്‍ പോകുകയായിരുന്ന 3 കുട്ടികളുടെ പുറകെയാണ്…
മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; യുവതി 10 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കല്‍പ്പറ്റ: കമ്ബളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തിയെന്ന കേസില്‍ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളില്‍ സഹകരിക്കാതെ മുങ്ങി നടന്ന തമിഴ്നാട് സ്വദേശിനിയായ യുവതി പിടിയില്‍.മധുര സോളമണ്ഡലം സ്വദേശിനിയായ മുത്തു (38) വിനെയാണ്…
ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്ന് തര്‍ക്കം; സഹോദരനെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: വീട്ടില്‍ ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ചുകുന്ന് മേലെ കാപ്പുംകുന്ന് പണിയ കോളനിയിലെ അനീഷ് ചന്ദ്രന്‍ (29)നെയാണ് പനമരം…
സഞ്ജു ടെക്കി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു, ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണിയെന്ന് എംവിഡി
ആലപ്പുഴ: കുറച്ചു നാളുകളായി വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സഞ്ജു ടെക്കിയും സഞ്ജുവിന്‍റെ ഗതാഗത നിയമ ലംഘനങ്ങളും.തുടർച്ചയായ മോട്ടോർ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിന്‍റെ ലൈസൻസ്…
കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
മുംബൈ: കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലായിരുന്നു സംഭവം.സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി…
പെട്രോള്‍, ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കർണാടകയില്‍ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. വില്‍പന നികുതി വർധിപ്പിച്ചതോടെയാണ് വില കൂടിയത്.പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയുമാണ് വർധിച്ചത്.
പെട്രോളിന്‍റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92…
ചൂണ്ടയിടാൻ പോയ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്.മാടപ്പള്ളി പൻപുഴ സ്വദേശികളാണിവർ. ചെമ്ബുംപുറത്ത്…
എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; ഒരു ജവാന് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഢില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അബുജമാർഹിലാണ് ഏറ്റുമുട്ടലുണ്ടായത്.സംഭവത്തില്‍ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. രണ്ട് പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ രണ്ട് ദിവസമായി…
ഭൂമികുലുക്കം; ആളുകള്‍ പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി
തൃശൂർ/പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകളില്‍ നേരിയ ഭൂമികുലുക്കം. രാവിലെ 8.15ന് റിക്ചർ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് രണ്ട് സ്ഥലങ്ങളിലും അനുഭവപ്പെട്ടത്.തൃശൂർ ജില്ലയിലെ വേലൂർ, കടങ്ങോട്, എരുമപ്പെട്ടി, വരവൂർ,…
പാസ്പോര്‍ട്ട് മാതൃകയില്‍ വിവാഹ ക്ഷണപത്രിക; ന്യൂജൻ ക്ഷണക്കത്തുകളും മാറുകയാണ്
കോങ്ങാട്: വിവാഹ ക്ഷണപത്രികയുടെ മാതൃകയിലെ പുതുമ ശ്രദ്ധേയമാവുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ പുതുതലമുറയുടെ ഭാവനയും കഴിവും പ്രകടമാക്കുന്ന വിധത്തിലുള്ള ക്ഷണക്കത്ത് ഒരുക്കി നല്‍കുന്നവരും മിടുക്ക് കാണിക്കുന്നു.
വിവാഹം,…
