Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പെണ്‍സുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേര്‍ അറസ്റ്റില്‍
കാലടി: പെണ്‍സുഹൃത്തിന് സന്ദേശമയച്ചെന്ന കാരണത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേർ പിടിയില്‍.മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), കല്ലുങ്കല്‍ വീട്ടില്‍ അലക്‌സ് (22), ചെമ്മന്തൂര്‍ ശിവപ്രസാദ് (25), അങ്കമാലി പുളിയനം…
പക്ഷിപ്പനിക്കെതിരെ നടപടി തുടങ്ങി; നാട് ആശങ്കയില്‍
ചേർത്തല: പക്ഷിപ്പനിക്കെതിരെ നഗരസഭ നടപടി തുടങ്ങി. രോഗംബാധിച്ച് ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ചുതുടങ്ങി.വൈറോളജി ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി. ചേർത്തലയില്‍നിന്ന് അയച്ച സാമ്ബിളില്‍ ഭോപ്പാലില്‍നിന്നുള്ള പരിശോധന ഫലം ലഭിച്ചു. ഒരു…
ഇതിഹാദ് എയര്‍വെയ്സ്; തിരുവനന്തപുരം അബുദാബി സര്‍വിസ് ഇന്നുമുതല്‍
വലിയതുറ: തിരുവനന്തപുരത്തുനിന്ന് പുതിയ ഒരു രാജ്യാന്തര വിമാന സർവിസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവിസ് ശനിയാഴ്ച ആരംഭിക്കും.തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സർവിസ്. അബുദാബിയില്‍നിന്ന് രാത്രി…
കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: സസ്പെൻഷനിലായ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
കഴക്കൂട്ടം: കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അഞ്ച് ജീവനക്കാർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്‍റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവർക്കെതിരെയാണ് കേസ്.…
ലൂര്‍ദ് മാതാവിന് സ്വര്‍ണക്കൊന്ത സമ്മാനിച്ച് സുരേഷ് ഗോപി
തൃശൂർ: തൃശൂരിലെ ലൂർദ് മാതാ പള്ളിയിലെ മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ച സുരേഷ് നന്ദി സൂചകമായി ഗാനം ആലപിച്ച ശേഷമാണ് മടങ്ങിയത്.ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യമായാണ്…
അമ്മയുടെ മൃതദേഹത്തിനരികെ വിശന്നുവലഞ്ഞ് 37 ദിവസം പ്രായമുള്ള കുഞ്ഞ്; മുലപ്പാല്‍ നല്‍കി നഴ്സിംഗ്…
കാസർഗോഡ്:അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസർകോട് ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നി മുലപ്പാല്‍ നല്‍കി അനുകമ്ബയുടെ പര്യായമായി മാറി.
കാസർകോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന അസം സ്വദേശിനിയായ…
സിവില്‍ സര്‍വീസ് ആദ്യഘട്ട പരീക്ഷ ഞായറാഴച്ച, എഴുതാൻ ഒരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവില്‍ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും.രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള…
വീണ്ടും പരിശോധന നേരിട്ട് നെസ്‌ലെയുടെ സെറലാക്ക്; സ്വിസ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് എൻജിഒകള്‍
നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉല്‍പന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവില്‍ സൊസൈറ്റി ഓർഗനൈസേഷനുകള്‍, പബ്ലിക് ഐ, ഐബിഎഫ്‌എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ്…
രണ്ട് കുട്ടികള്‍ അരളി പൂവ് കഴിച്ചെന്ന് സംശയം: അസ്വസ്ഥതകള്‍ നേരിട്ടു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവണ്‍മെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്ബതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ…
