Main Banner
Browsing Category

News

പുളിക്കലകത്ത് അബുട്ടി നിര്യാതനായി

തിരൂർ : നടുവിലങ്ങാടി സ്വാദേശി പുളിക്കലകത്ത് അബുട്ടി(76) മരണപെട്ടു. ഭാര്യ വള്ളിയേങ്ങൽ നഫീസ മക്കൾ : ആരിഫ ടീച്ചർ ( തിരൂർ അൽമനാർ സ്കൂൾ ) ഫൈസൽ ( ബഹ്‌റൈൻ ) ഫൗസിയ, മുഹസിൻ സഹോദരങ്ങൾ : യാഹു ഹാജി, തായിമ്മു മരുമക്കൾ :മുഹമ്മദ് ഫൈസൽ…

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനില്‍ക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്.സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കില്‍…

കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മണ്ണാർക്കാട് സ്വദേശി ആർ.ശബരീഷാണ്(27) മരിച്ചത്.ഇന്ന് രാവിലെയാണ് 10.30 ഓടെയാണ് സംഭവമുണ്ടായത്. കൂട്ടുകാർക്ക് ഒപ്പം നില്‍ക്കുന്നതിനിടെ ശബരീഷിന് അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ…

അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളുടെ പേരില്‍ അകന്നു കഴിയുകയായിരുന്ന ഭാര്യയെ വീടിനുള്ളില്‍ കയറി ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം വേളൂർ സ്വദേശി ജിബിൻ ജോസഫ് എന്നയാളെയാണ് ചിങ്ങവനം…

ശ്രദ്ധാകേന്ദ്രം ഗുജറാത്ത്; മൂന്നാംഘട്ട വോട്ടെടുപ്പ് ഈ സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ മൂന്നാംഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം.മെയ് ഏഴാം തിയതിയാണ് മൂന്നാംഘട്ട പോളിംഗ് നടക്കുക. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭ മണ്ഡലങ്ങളിലാണ് ഈ…

‘ദിവസം 100 ലിറ്റര്‍ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത’; വേനലില്‍ പശുക്കള്‍…

തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ മൃഗസംരക്ഷണ വകുപ്പ്.രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ തുറസായ സ്ഥലത്തു പശുക്കളെ മേയാന്‍ വിടുന്നത് ഒഴിവാക്കണം. 11ന് മുന്‍പും…

വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ നിലയില്‍

ദില്ലി: അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27 ന് ബീഹാറിലെ ഭഗല്‍പൂരിലെ അപ്പാർട്ട്‌മെൻ്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുമ്ബ് നടി ഇൻസ്റ്റാഗ്രാമിലിട്ട…

‘സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നു’;…

ഇടുക്കി: വെള്ളത്തൂവലില്‍ റിസോര്‍ട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍.നൂറിലധികം കുടുംബങ്ങള്‍ പരാതിപ്പെട്ടതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന തുടങ്ങി. ഉദ്യോഗസ്ഥര്‍…

ഏറെ കോളിളക്കമുണ്ടാക്കിയ നെല്ലിയമ്ബം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ

കല്‍പറ്റ: ഏറെ കോളിളക്കമുണ്ടാക്കിയ നെല്ലിയമ്ബം ഇരട്ടക്കൊലക്കേസില്‍ ഏകപ്രതിയായ അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍റ് സെഷൻസ് കോടതി യാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.2021ലാണ് നെല്ലിയമ്ബം കാവടത്ത് പത്മാലയത്തില്‍ കേശവൻ (72)…

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം, പരിശോധിച്ചപ്പോള്‍ കണ്ടത് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങള്‍; അമ്മയും…

കണ്ണൂര്‍: കണ്ണൂരില്‍ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരാണ് മരിച്ചത്.മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന്…