Main Banner
Browsing Category

News

അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല,അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി…

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല.അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്.വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം.ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക്…

വാടക വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു, അയല്‍വാസികള്‍ വീട്ടുടമയെ വരുത്തിച്ചു; വീടിനകത്ത് യുവാവ്…

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ ടൗണില്‍ മൗലാന ഹോസ്പിറ്റലിൻ്റെ പിൻവശത്തെ വാടക കോട്ടേഴ്‌സിലാണ് സംഭവം.പശ്ചിമ ബംഗാള്‍ സ്വദേശി ദിപാങ്കർ മാജി (38)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി…

സൗദി അറേബ്യയില്‍ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു

റിയാദ്: സൗദിയില്‍ ഇപ്പോഴും ചില ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ദക്ഷിണ ഭാഗമായ അസീർ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി.അബഹ നഗരത്തിന് വടക്കുള്ള ബല്‍ഹാമർ, ബേഹാൻ, ബാലസ്മാർ എന്നീ…

വോട്ട് ചെയ്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുമ്ബോള്‍ ജീപ്പുമായി കൂട്ടിയിടിച്ച്‌ അപകടം; യുവാവിന്…

തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തില്‍ വോട്ട് ചെയ്ത് മടങ്ങുമ്ബോള്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.കണ്ണൻകുഴി സ്വദേശി കാരിക്കല്‍ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ…

സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്: മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര…

കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തൃശൂർ: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്ബിലാണ് ആന എത്തിയത്.രാത്രി എത്തിയ ആന വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ്പ് ഇട്ടിരുന്ന ഫെൻസിങ് തകർത്ത ആന പുലർച്ചെയോടെയാണ് കാട്ടിലേക്ക്…

‘പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നും’, കയ്യോടെ പിടികൂടി നാട്ടുകാര്‍; കേസെടുക്കാൻ…

കോഴിക്കോട്: പ്രാവുകളെയും കൊക്കുകളെയും ദേശാടന പക്ഷികളെയും ഉള്‍പ്പെടെ ക്രൂരമായി പിടികൂടി കഴുത്തു ഞെരിച്ച്‌ കൊന്ന് ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പിടിയില്‍.പന്നിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍, രാജേഷ്, രവി…

30 വര്‍ഷത്തെ പ്രവാസ ജീവിതം; മലയാളി സൗദിയില്‍ നിര്യാതനായി

റിയാദ്: തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം (54) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.…

ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ ജീവനക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോട്ടല്‍ സെവന്റീസിലാണ് അപകടമുണ്ടായത്. വലിയമങ്ങാട് സ്വദേശി ദേവി(42), ഇതര…

യാത്രക്കാരുടെ ശ്രദ്ധക്ക്,വേണാട്‌ എക്‌സ്‌പ്രസ്‌ മെയ് 1 മുതല്‍ എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍…

എറണാകുളം:വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷൻ ഒഴിവാക്കി യാത്ര നടത്തുന്നു. മെയ് ഒന്നുമുതലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനില്‍ മാത്രം നിർത്തി യാത്ര നടത്തുക.എറണാകുളം…