Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വീട്ടമ്മയെ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വടകര: വീട്ടമ്മയെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. തലശ്ശേരി കതിരൂർ പൊന്ന്യം തെക്കേ തയ്യില്‍ എം.കെ.റംഷാദ് (29), തലശ്ശേരി പൊന്ന്യം പുലരി വായനശാലയില്‍ പാറപ്പുറത്ത് നരോണ്‍ ഹൗസില്‍ ഷംജിത്ത് (27) എന്നിവരെയാണ് വടകര സി.ഐ…
റിയാസ് മൗലവി വധം: ജനകീയ കണ്‍വെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി
കാസർകോട്: റിയാസ് മൗലവി വധക്കേസ് സംബന്ധിച്ച കോഡിനേഷൻ കമ്മിറ്റിയുടെ ജനകീയ കണ്‍വെൻഷൻ തടഞ്ഞ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ്.
കോഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം കാസർകോട് മുൻസിപ്പല്‍ കോണ്‍ഫറൻസ്…
പാര്‍ക്കില്‍ ദമ്ബതികളെ മൃഗീയമായി കൊലപ്പെടുത്തി
ബംഗളൂരു: ജെ.പി നഗറിനടുത്തുള്ള സാരക്കി പാർക്കില്‍ വെച്ച് ദമ്ബതികളെ ഒരു സംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.വ്യാഴാഴ്ച ഉച്ചക്കാണ് ദാരുണ സംഭവം. ഗോരക്കുണ്ഡപള്ള്യ സ്വദേശി സുരേഷും ശകമ്ബാരി നഗർ സ്വദേശിനി അനുഷയുമാണ്…
കോഴിക്കോട് സ്വദേശി അസീറില്‍ നിര്യാതനായി
അസീർ: കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അസീറില്‍ കുഴഞ്ഞു വീണു മരിച്ചു. മുക്കം മരഞ്ചാട്ടിയില്‍ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടില്‍ (54) ആണ് മരിച്ചത്.അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹറമ്ബ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം.…
സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി
കല്‍പറ്റ: സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിക്കേസില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ എ.സജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നിർദേശം നല്‍കി.വിശദീകരണം തേടിയിട്ട് മതി തുടർ നടപടിയെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം.…
മുന്തിരി ജ്യൂസ് കുടിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മൂന്നു പേര്‍ ചികിത്സയില്‍
അലനല്ലൂർ: എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നാലു വയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49),…
ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികള്‍ മരിച്ചു; മാതാവ് ആശുപത്രിയില്‍
മംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഉന്തുവണ്ടിയില്‍ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ഒന്നര വയസുള്ള ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു.ഇവരുടെ മാതാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെട്ടഹള്ളിയിലെ പ്രസന്ന -പൂജ ദമ്ബതികളുടെ…
കല്ലായി സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: പരേതനായ മുഹമ്മദ് അഹ്‌മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്‌ദുല്‍ ഒഹാബ്(40) ദുബൈയില്‍ നിര്യാതനായി.മാതാവ്: ഫാത്തിമ കുറ്റിച്ചിറ.
ഭാര്യ: സജ്ന('നിഹ് മത്ത്', കല്ലായി). മക്കള്‍: ബർസ ഫാത്തിമ, അല മറിയം. സഹോദരങ്ങള്‍: ഒമയ്യ,…
അമ്മയെ കാണാനില്ലെന്ന് മക്കളുടെ പരാതി, കിണറ്റിനരികില്‍ ചെരിപ്പ്; പരിശോധനയില്‍ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല ഇലകമണ്‍ പുതുവലില്‍ വിദ്യാധരവിലാസത്തില്‍ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്ബത്തിക ബാധ്യത മൂലം…
സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘം പിടിയില്‍
നേമം: സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘത്തെ ഫോര്‍ട്ട് പൊലീസ് പിടികൂടി. കമലേശ്വരം എസ്.എസ് ഭവനില്‍ അര്‍ഷാദ് (25), ആറ്റുകാല്‍ മിനി കോളനി ആറ്റുവരമ്ബില്‍ വീട്ടില്‍ പ്രശാന്ത് (31), ആറ്റുകാല്‍ ചിറപ്പാലം മിനികോളനി ആറ്റുവരമ്ബില്‍ വീട്ടില്‍…
