Main Banner
Browsing Category

News

ലോകത്തെ സ്വാധീനിച്ച 100 പേരില്‍ സാക്ഷിയും

ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 പേരുടെ 2024ലെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടപ്പോള്‍ ഒളിമ്ബിക് മെഡല്‍ ജേത്രിയായ ഗുസ്തിതാരം സാക്ഷി മാലിക്കും ഇടംപിടിച്ചു.ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ…

‘കഴുത്ത് വരെ മണ്ണ് മൂടി’, പാഞ്ഞെത്തി ഫയര്‍ഫോഴ്‌സ്; വിഷ്ണുവിന് അത്ഭുതകരമായ രക്ഷപ്പെടല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് നവീകരണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിലായ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വഞ്ചിയൂര്‍ റോഡില്‍ കേബിള്‍ ജോലികള്‍ ചെയ്യുന്നതിനിടയിലാണ് തൊഴിലാളിയായ വഴയില…

വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാലിലെ ലാബിലേക്ക് അയച്ച്‌ മൂന്ന് സാമ്ബിളുകളും പോസിറ്റീവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന്…

കേരള എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം; ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കല്‍ ആൻഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 19നു…

മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

ചേർത്തല: വ്യാജ പുരാവസ്‍തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞു വീണ് മരിച്ചു.ചേർത്തല ട്രഷറിയില്‍ പെൻഷൻ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ഉടൻ ചേർത്തല…

അ‍ഞ്ചും ഒന്നും വയസുള്ള പെണ്‍കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലുദ്രബാസ ഗ്രാമത്തിലെ നിവാസിയായ ജാനോയും അഞ്ചും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ്…

വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം, സ്ത്രീകള്‍ക്കുനേരെ അസഭ്യവര്‍ഷം, മദ്യപസംഘം അറസ്റ്റില്‍

ഇടുക്കി: ആനക്കുളത്ത് വിനോദസഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ മൂന്ന് പേർ പിടിയില്‍. ആനക്കുളം സ്വദേശികളായ ജസ്റ്റിൻ ജോയി, സനീഷ്, ബിജു എന്നിവരാണ് പിടിയിലായത്.വിഷുദിനത്തില്‍ ആനക്കുളം സന്ദർശിക്കാനെത്തിയപ്പോള്‍ പരസ്യമായി മദ്യപിച്ച്‌ തടഞ്ഞു…

ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിര്‍ത്തി തര്‍ക്കം

കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ കടന്നുകളഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു.മൂര്‍ഖന്‍കുണ്ട് പീറ്റക്കണ്ടി ദേവദാസിനെ വെട്ടിയ എളേറ്റില്‍ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് കൊടുവള്ളി പൊലീസ്…

ജില്ലകളില്‍ താപനില ഉയരും; വരും ദിവസങ്ങളില്‍ ശക്തമായ മഴക്കും സാധ്യത

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5…

ഗസ്സയിലെ സ്‌കൂളില്‍ ഇസ്രായേല്‍ ഉപേക്ഷിച്ച 1,000 പൗണ്ട് ബോംബുകള്‍ കണ്ടെത്തി

ഗസ്സ: ഐക്യരാഷ്ട്ര സഭ നടത്തുന്ന ഗസ്സയിലെ സ്‌കൂളുകളില്‍നിന്ന് പൊട്ടാത്ത നിലയില്‍ 1,000 പൗണ്ട് ഭാരം വരുന്ന ബോംബുകള്‍ കണ്ടെത്തിയതായി യു.എൻ അറിയിച്ചു.ഖാൻയൂനിസില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ്…