Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ബൈക്ക് യാത്രക്കാരനെ കുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
കൊട്ടിയം: ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തി പരിക്കേല്‍പിച്ച രണ്ടുപേർ അറസ്റ്റിലായി. ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് സ്വദേശികളായ ധനേഷ്, ഓമനക്കുട്ടൻ എന്നിവരാണ് പിടിയിലായത്.വ്യാഴാഴ്ച പുലർച്ചേ വടക്കേ മൈലക്കാട് പള്ളിക്ക് സമീപമായിരുന്നു…
തൃശ്ശൂര്‍പൂരത്തിന് പ്രതിസന്ധി,ആനകളുടെ 50മീ. പരിധിയില്‍ ആളുകള്‍നില്‍ക്കരുത്,കര്‍ശന നിര്‍ദേശങ്ങളുമായി…
തൃശ്ശൂര്‍: പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ പുറത്തിറങ്ങി.50 മീറ്റർ അകലെ ആളു നില്‍ക്കരുത്.15 ന് മുമ്ബ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ്…
‘ജസ്ന ജീവിച്ചിരിപ്പില്ല, ജസ്നക്ക് ഒരു അജ്ഞാത സുഹൃത്ത് ഉണ്ടായിരുന്നു; സിബിഐക്ക് വിവരങ്ങള്‍…
പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്നും ആറുവർഷം മുമ്ബ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ.മകളുടെ അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും അച്ഛൻ ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ…
ഇക്കുറി ഇതാദ്യം, വേനല്‍ മഴയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറില്‍ 6 ജില്ലകളില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ മെച്ചപ്പെടുന്നു. കൊടും ചൂട് അനുഭവപ്പെട്ട ഇത്തവണത്തെ വേനല്‍ക്കാലത്ത് ഇന്നാണ് സാമാന്യം മെച്ചപ്പെട്ട മഴ ലഭിച്ചത്.തെക്കൻ കേരളത്തില്‍ കാര്യമായ നിലയില്‍ ഇന്ന് മഴ അനുഭവപ്പെട്ടു. അതിനിടെ ഇക്കുറി…
ഭീതിയായി വീണ്ടും തെരുവുനായ്ക്കള്‍; മൂന്നരവയസുകാരന് ഉള്‍പ്പെടെ 4 പേര്‍ക്ക് കടിയേറ്റു
പാലക്കാട്: പാലക്കാട് കപ്പൂരില്‍ മുന്നര വയസുകാരൻ ഉള്‍പ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാലത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് മൂന്നര വയസുകാരൻ കൊഴുക്കും പാലയില്‍ ഫിസാൻ്റെ പുറത്ത് നായയുടെ കടിയേല്‍ക്കുന്നത്.പ്രദേശത്ത് മറ്റ്…
മൂന്ന് വര്‍ഷം മുൻപ് വിവാഹം, ചിത്രങ്ങളും ശബ്ദസന്ദേശവും വാട്‌സ്‌ആപ്പില്‍ ഭര്‍ത്താവിന് അയച്ച ശേഷം യുവതി…
കൊല്ലം:ചിതറയില്‍ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി.കുമ്മിള്‍ മുളളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് മരിച്ചത്. 24 വയസായിരുന്നു. തെറ്റിമുക്കിന്…
പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: ഹൈകോടതി സര്‍ക്കാരിനോട് വിശദീകരണം…
കുമ്ബള: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തില്‍ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി.കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടും നഷ്ടപരിഹാരം തേടിയും മാതാവ് സഫിയ ഹൈകോടതിയില്‍…
റഹീമിന് റോള്‍സ് റോയിസ് ഡ്രൈവറായി ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം മോചിതനായി തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂർ.അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ…
സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ…
മസ്കറ്റ്: സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം മൂലം കൗമാരക്കാരന്‍റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു. ഒമാനിലാണ് സംഭവം.ഫാമിലി മെഡിസിന്‍ കണ്‍സള്‍ട്ടന്‍റായ ഡോ. സാഹിര്‍ അല്‍ ഖാറുസിയാണ് ഒരു പ്രാദേശിക വാര്‍ത്താ ചാനലിന്‍റെ ടോക്ക് ഷോയില്‍ ഇക്കാര്യം…
യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യംചെയ്ത് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി;പൊലീസുകാരൻ അറസ്റ്റില്‍
തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്തെന്ന പരാതിയില്‍ പൊലീസുകാരൻ അറസ്റ്റില്‍.കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിയെ (35) ആണ് കരിമണ്ണൂര്‍…
