Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; കേസെടുത്ത് പൊലീസ്, സ്ത്രീ കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്.സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള…
രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതി ജയിലില്‍ മരിച്ച നിലയില്‍
ബെംഗളൂരു: ബെംഗളൂരു ജാലഹള്ളിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍.വ്യാഴാഴ്ച രാത്രിയാണ് ഗംഗാദേവിയെ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ്…
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതി; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതിയില്‍ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുക്കും.പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കലക്ടർ നിര്‍ദ്ദേശം നല്‍കി. മുയിപ്പോത്ത് ടൗണില്‍ കൊടിതോരണങ്ങള്‍ മാറ്റാന്‍…
വിഷു ദിനത്തില്‍ മഴയെത്തും, ഇന്ന് 5 ജില്ലകളില്‍ മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്, 40 കി.മീ വേഗതയില്‍…
തിരുവനന്തപുരം: വിഷു ദിനത്തില്‍ പൊള്ളുന്ന ചൂടിന് ആശ്വാസമായി അഞ്ച് ജില്ലകളില്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. അതേസമയം വരും…
വിഷുവിനെ വരവേറ്റ് മലയാളികള്‍; കണിയും കൈനീട്ടവുമായി ആഘോഷം, ഗുരുവായൂരില്‍ വൻ ഭക്തജന തിരക്ക്
ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകള്‍ പുതുക്കി ഇന്ന് വിഷു. കാഴ്ചയെ സമൃദ്ധമാക്കാൻ വേണ്ടതൊക്കെ കണിയായി ഒരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷത്തിലാണ് ലോകമെമ്ബാടുമുള്ള മലയാളികള്‍.കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം…
10 മീറ്റര്‍ അടുത്തുവരെ, റഷ്യയുടെയും അമേരിക്കയുടെയും ഉപഗ്രഹങ്ങള്‍ മുഖാമുഖം, കൂട്ടിയിടി ഒഴിവായത്…
വാഷിങ്ടണ്‍: ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫെബ്രുവരി 28നായിരുന്നു സംഭവം.പ്രവർത്തനം നിലച്ച റഷ്യയുടെ കോസ്മോസ് 2221, നാസയുടെ നിരീക്ഷണ ഉപഗ്രഹമായ ടൈഡിനടുത്തേക്ക് എത്തി. രണ്ട് ഉപഗ്രഹങ്ങളും…
ചേച്ചി മരിച്ചു, അവളുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കാൻ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു എന്ന് യുവതി
കുടുംബത്തിലെ ആളുകളുടെ അകാലമരണങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കും. പണ്ടുകാലത്ത് ഒരു സ്ത്രീ അകാലത്തില്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ സഹോദരിയെ സ്ത്രീയുടെ ഭർത്താവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന ചില സംഭവങ്ങളൊക്കെ ഉണ്ടാകാറുണ്ട്.
അവരുടെ…
കഞ്ചാവ് വില്‍പന; അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
ഇരിക്കൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് വാങ്ങി ഇരിക്കൂര്‍ മേഖലയില്‍ വില്‍പന നടത്തുന്ന അന്തർസംസ്ഥാന തൊഴിലാളിയെ ഇരിക്കൂർ എസ്.എച്ച്.ഒ എം.എം.അബ്ദുല്‍ കരീം അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ പെരുവളത്തുപറമ്ബ് കുട്ടാവ് ജങ്ഷനില്‍ വാടകക്ക്…
കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജീവനക്കാരന്‍ പത്രഫോട്ടോഗ്രാഫറെയും ബന്ധുവിനെയും മര്‍ദിച്ചു
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരന്‍ പത്രഫോട്ടോഗ്രാഫറെയും ബന്ധുവിനെയും മർദിച്ചു. ഇടതുകൈക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റ ഫോട്ടോഗ്രാഫറെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലിയുള്ള…
കൊടുംചൂടില്‍ വ്യാധികളും; വലഞ്ഞ് ജനം
തൊടുപുഴ: കൊടുംചൂടില്‍ തളർന്ന് ജില്ലയുടെ ആരോഗ്യവും. പകർച്ചപ്പനി, ഡെങ്കിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് തലപൊക്കുന്നത്.ഡെങ്കിപ്പനി കേസുകള്‍ ജില്ലയില്‍ കൂടിവരുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍…
