Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇന്ത്യയുടെ പാരമ്ബര്യ ചികിത്സകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന വേദി; ആയുഷ് അന്താരാഷ്ട്ര സമ്മേളനം…
ഇന്ത്യയുടെ പാരമ്ബര്യ ചികിത്സാ രീതികളെ ലോകത്തിന് പരിചയപ്പെടുത്തുന്ന ആയുഷ് അന്താരാഷ്ട്ര സമ്മേളനത്തിനും പ്രദര്‍ശന മേളക്കും ദുബായ് വീണ്ടും വേദിയാകുന്നു.മൂന്നാമത് സമ്മേളനമാണ് ഇത്തവണത്തേത്. ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ,…
ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു
കാരക്കസ്: വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച്ച പ്രാദേശിക സമയം 2.50(ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 12)ന് കാരക്കസില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ നടന്നത്.പ്രസിഡന്റ് നിക്കോളാസ് മഡുറോയെ…
‘വോട്ടര്‍മാര്‍ക്ക് നന്ദി, ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പോരാട്ടത്തിന് ഊര്‍ജ്ജം പകരും; കെപിസിസി…
കല്‍പ്പറ്റ: വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി കെപിസിസി നേതൃക്യാമ്ബില്‍ പ്രമേയം. ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം സമ്മാനിച്ചതിനാണ് നന്ദി.ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പോരാട്ടത്തിന് ഊര്‍ജ്ജം പകരുമെന്നും പ്രമേയത്തില്‍ പറയുന്നു.…
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു
ബഹ്‌റൈനില്‍ കഴിയുന്ന ഇന്ത്യൻ പ്രവാസികള്‍ നേരിടുന്ന വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി 'ഓപണ്‍ ഹൗസ്' സംഘടിപ്പിച്ചു.ചാർജ് ഡി അഫയേഴ്സായ രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തില്‍ നടന്ന സെഷനില്‍ കോണ്‍സുലാർ, കമ്മ്യൂണിറ്റി…
കടമക്കുടി വേറെ ലെവലാകും; ഗ്രാമീണ കായല്‍ ടൂറിസം പദ്ധതി വരുന്നു: 7.79 കോടി രൂപയുടെ പദ്ധതി
എറണാകുളം: കടമക്കുടി ദ്വീപിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകിക്കൊണ്ട് ഗ്രാമീണ കായല്‍ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം.7.79 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎല്‍എ അറിയിച്ചു.ഈ…
വിദ്യാര്‍ത്ഥിയെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസ്; പീഡന വിവരം സ്‌കൂള്‍ അധികൃതര്‍…
പാലക്കാട്: മലമ്ബുഴയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം…
അബുദബിയില്‍ വാഹനാപടകം; നാല് മലയാളികള്‍ മരിച്ചു
അബുദബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചവര്‍. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5)-കോഴിക്കോട് സ്വദേശികള്‍.…
വിവാഹം കഴിക്കണമെങ്കില്‍ വൈദ്യ പരിശോധന നിര്‍ബന്ധം; നിയമവുമായി ഒമാൻ
ഒമാനില്‍ വിവാഹം കഴിക്കണമെങ്കില്‍ ഇനി മുതല്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി. ജനിതക, പാരമ്ബര്യ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുക എന്നതാണ് പരിശോധനയിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന്…
‘മോദി നല്ല മനുഷ്യൻ, പക്ഷേ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ താരിഫ് ഇനിയും…
വാഷിങ്ടണ്‍: റഷ്യന്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യക്ക് വീണ്ടും താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള താരിഫ് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ട്രംപ്…
താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം: ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസ്.ഹരിപ്പാട് സ്വദേശി രാമചന്ദ്രന്റെ മരണത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ്…
