Main Banner
Browsing Category

News

കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാ നടൻ; 14ലധികം സിനിമകളില്‍ ചെറിയ വേഷങ്ങള്‍, ആദ്യചിത്രം ഗ്യാങ്സ്റ്റര്‍

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ. വിനോദ് സിനിമരംഗത്തും സജീവം.പുലിമുരുകൻ, ഗ്യാങ്സ്റ്റർ, വിക്രമാദിത്യൻ, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങളില്‍…

കെ സലാഹുദ്ദീന് ഡോക്ടറേറ്റ്.  

തിരൂർ/ നിലമ്പൂർ: തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളജ് തിരൂർ അറബിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ കെ സലാഹുദ്ദീന് കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. പ്രമുഖ ഇറാഖി കവി അഹ്മദ് മത്വറിൻ്റെ കവിതകളിലെ…

മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

പെരുമ്ബാവൂർ: എറണാകുളം പെരുമ്ബാവൂർ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച…

മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാസര്‍കോട്: ബേക്കല്‍ പള്ളിക്കരയില്‍ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്.മകൻ പ്രമോദ് (37) ഇരുമ്ബ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്ബ് വടി കൊണ്ട് അടിച്ച്‌…

മക്ക മസ്ജിദുല്‍ ഹറാമില്‍ തിരക്കേറുന്നു; ഒരോ നമസ്കാര വേളയിലും ഹറമിലെത്തുന്നത് ലക്ഷക്കണക്കിന്…

റിയാദ്: റമദാനിലെ പുണ്യദിനങ്ങള്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമിലെ തിരക്ക് മൂർധന്യതയിലെത്തി. ഏറ്റവും പവിത്രമായി കണക്കാക്കുന്ന റമദാെൻറ അവസാനത്തെ രാപ്പകലുകള്‍ ഹറമില്‍ കഴിച്ചുകൂട്ടാൻ സൗദിക്കകത്തും നിന്നും പുറത്തും വിശ്വാസികളുടെ…

സുഗന്ധഗിരി മരംമുറി; അന്വേഷണത്തിന് ഏഴംഗ സംഘം

കല്‍പറ്റ: സുഗന്ധഗിരിയില്‍ വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുകടത്താനുള്ള അനുമതിയുടെ മറവില്‍ അനധികൃതമായി മുറിച്ചു കടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വീടുകള്‍ക്ക് ഭീഷണിയായ 20 മരങ്ങള്‍ മുറിക്കാൻ നല്‍കിയ പെർമിറ്റിന്റെ…

ഇരട്ടക്കൊല: ഒരു കൊലപാതകത്തിനുകൂടി മുഖ്യപ്രതി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നിതീഷ് മറ്റൊരു കൊലപാതകത്തിനുകൂടി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ സുമയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. 2024…

വിദേശ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും പ്രജനനവും നിരോധിച്ച കേന്ദ്ര ഉത്തരവിന് കേരള ഹൈക്കോടതിയുടെ…

കൊച്ചി : ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വില്‍പ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ…

സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ യുവാവ് പുഴക്കടവില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: യുവാവിനെ പുഴക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ചൻകോവില്‍ ആറ്റില്‍ പന്തളം വയറപ്പുഴ കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. അർജുൻ പ്രമോദ് (28) ആണ് മരിച്ചത്. ഇയാളെ കാണാൻ ഇല്ലെന്ന പരാതിയില്‍ ഇന്നലെ കേസ് എടുത്തിരുന്നു. പന്തളം…

കനത്ത ചൂടില്‍ കോഴികള്‍ ചത്തുവീഴുന്നു, കര്‍ഷകര്‍ക്ക് പ്രതിസന്ധി; വിപണയില്‍ ലഭ്യത കുറയുമ്ബോള്‍ വിലയും…

കോട്ടയം: ചൂടു കൂടിയതോടെ സംസ്ഥാനത്തെ കോഴി കര്‍ഷകരും പ്രതിസന്ധിയില്‍. ചൂട് താങ്ങാനാവാതെ കോഴികള്‍ കൂട്ടത്തോടെ ചാകുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.വിപണിയില്‍ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും ഒരു മാസത്തിനിടെ അമ്ബത്…