Main Banner
Browsing Category

News

ഉയര്‍ന്ന താപനില: മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍, മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ…

നടി ജ്യോതിര്‍മയിയുടെ മാതാവ് സരസ്വതി നിര്യാതയായി

കൊച്ചി: കോട്ടയം വേളൂർ പനക്കല്‍ വീട്ടില്‍ പി.സി. സരസ്വതി (75) അന്തരിച്ചു. ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി.മകള്‍: ജ്യോതിർമയി. മരുമകൻ: അമല്‍ നീരദ്. സഹോദരങ്ങള്‍: പരേതനായ ഡോ. കൃഷ്ണ മൂർത്തി (ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി,…

തൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി; കേരളത്തില്‍ 13 രൂപ

ന്യൂഡല്‍ഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 3.4 ശതമാനം മുതല്‍ 10.56 ശതമാനം വരെ വേതനം കൂട്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കേരളത്തിലെ തൊഴിലുറപ്പ് വേതന നിരക്കില്‍ 3.90 (13 രൂപ) ശതമാനം വർധനാവാണ്…

ക്ഷേത്രത്തില്‍ നാരങ്ങ ലേലത്തില്‍ വിറ്റത് 2.3 ലക്ഷം രൂപയ്‍ക്ക്, ആവശ്യക്കാരേറെയും കുഞ്ഞുങ്ങളില്ലാത്ത…

തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ഒമ്ബത് നാരങ്ങകള്‍ വലിയ തുകയ്ക്ക് ലേലം ചെയ്തു. മൊത്തം 2.3 ലക്ഷം രൂപയ്ക്കാണ് ഈ നാരങ്ങകള്‍ ലേലം ചെയ്തത്.വില്ലുപുരം രത്തിനവേല്‍ മുരുക ക്ഷേത്രത്തിലാണ് തിങ്കളാഴ്ച ലേലം നടന്നത്. ദിവസങ്ങളോളം ക്ഷേത്രത്തില്‍…

ബംഗാളി ഹോട്ടലില്‍ ഭക്ഷണം മാത്രമല്ല വില്‍ക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ…

എറണാകുളം: പെരുമ്ബാവൂരില്‍ ബംഗാളി ദീദി ഹെറോയിനുമായി പിടിയിലായി. പെരുമ്ബാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്.ഇവരില്‍ നിന്ന് 16.638 ഗ്രാം…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിച്ച യുവാവിനെ പൊലീസ് പിടികൂടി.മൈലക്കര ചരിഞ്ഞാൻകോണം പുലിക്കുഴി മേലെ പുത്തൻവീട്ടില്‍ ശ്രീരാജ് (21) നെയാണ് പിടികൂടിയത്. സ്‌കൂള്‍ വിദ്യാർഥിയായ പെണ്‍കുട്ടിയെ…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരു മാസം; 1.75 കോടി ചിലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ സീലിംഗ്…

കോഴിക്കോട്: ഒരു മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു.തിരുവമ്ബാടി നിയോജക മണ്ഡലത്തില്‍ മുക്കം നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗിന്റെ…

റിട്ടയേര്‍ഡ് അധ്യാപകന്റെ മൃതദേഹം കായലില്‍; 4 ദിവസം പഴക്കമെന്ന് പൊലീസ്

തിരുവനന്തപുരം: റിട്ടയേർഡ് അധ്യാപകന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി കരുണാകരന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. കായലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വർക്കല അകത്തുമുറിയിലാണ് സംഭവം. മൃതദേഹത്തിന് 4…

ലോഡ് ഷെഡ്ഡിംഗ് ഇല്ല; കെഎസ്‌ഇബിക്ക് സര്‍ക്കാര്‍ 767.71കോടിരൂപ നല്‍കി

കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നല്‍കി. ഇതോടെ ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഒഴിവായി. സർക്കാർ പണം നല്‍കിയില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നായിരുന്നു തിരുമാനം. 2022-23ലെ…

ബീഡി വാങ്ങാൻ കടയില്‍ പോയ വയോധികനെ 5 ദിവസമായിട്ടും കാണാനില്ല; പരാതിയുമായി കുടുംബം

പാലക്കാട്: ബീഡി വാങ്ങാൻ കടയില്‍ പോയ വയോധികനെ അഞ്ച് ദിവസമായിട്ടും കാണാനില്ലെന്ന് പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ (70) ആണ് കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് കയ്യില്‍ ഇരുപത് രൂപ…