Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ത്തിയ കള്ള്’; ഷാപ്പ് പൂട്ടിച്ച് എക്സെെസ്
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തെന്ന് എക്‌സൈസ്. കൊടുങ്ങല്ലൂര്‍ റേഞ്ചിലെ പോഴങ്കാവ് ഷാപ്പില്‍ സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് ആണ് എക്‌സൈസ് സംഘം പരിശോധനയില്‍…
സ്കൂട്ടറിന്റെ നമ്ബര്‍ തപ്പി പോയി, സംശയം ശരിയായിരുന്നു, വീട് പണിയുന്നവര്‍ക്ക് ആശ്വാസമായി വ്യത്യസ്തനാം…
തിരുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന വീടുകളില്‍ നിന്നും വയറുകളും പ്ലംബിങ് സാധനങ്ങളും മോഷ്ടിക്കുന്ന പ്രതി പിടിയില്‍.മണ്ണന്തല, ഇടയലക്കോണം സ്വദേശിയായ വട്ടിയൂർകാവ്, മൂന്നാംമൂട് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു .എല്‍ (33) നെയാണ് പോത്തൻകോട്…
രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പിഴവ്; 480 പേര്‍ക്ക് വിധവ പെന്‍ഷന്‍ മുടങ്ങി
കൊണ്ടോട്ടി: ഉദ്യോഗസ്ഥ തലത്തിലെ പിഴവിനാല്‍ കൊണ്ടോട്ടി നഗരസഭയില്‍ 480 പേര്‍ക്ക് വിധവ പെന്‍ഷന്‍ മുടങ്ങി. പെര്‍ഷന് അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുമ്ബോള്‍ സെക്രട്ടറിയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍…
മര്‍ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടി, കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി;രണ്ടര വയസുകാരി നേരിട്ടത്…
മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മർദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും…
ചമയവിളക്കിനിടെ അപകടത്തില്‍ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം, തിക്കും തിരക്കുമുണ്ടായത് വണ്ടിക്കുതിര…
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തില്‍ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് വയസുകാരി മരിച്ചത്.ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍…
പണം നല്‍കിയില്ല: പിതാവിനെ കൊല്ലാൻ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയ പതിനാറുകാരൻ പിടിയില്‍
ലഖ്നോ: പിതാവിനെ കൊല്ലാൻ വാടകഗുണ്ടകളെ ഏർപ്പാടാക്കിയ പതിനാറുകാരൻ പിടിയില്‍. പാട്ടി സ്വദേശി മുഹമ്മദ് നയീമിനെ (50) ആണ് മകന്റെ വാടകഗുണ്ടകള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.വ്യാഴാഴ്ചയായിരുന്നു സംഭവം.
വാടകഗുണ്ടകളായ പിയൂഷ് പാല്‍, ശുഭം സോണി,…
കുത്തേറ്റ നിലയില്‍ പാടത്ത് മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല
തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. വയറില്‍ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തില്‍…
ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ബന്ധുവിനും പരിക്ക്; പ്രതി അറസ്റ്റില്‍
കണ്ണൂർ: കണ്ണൂര്‍ പേരാവൂരില്‍ അറുപതുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. മുണ്ടക്കല്‍ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
വിശാഖപട്ടണത്ത് നിന്ന് കോയമ്ബത്തൂര്‍ വഴി മലപ്പുറത്തേക്കെത്തിയ ഇന്നോവ കാര്‍; പരിശോധിച്ചപ്പോള്‍…
മലപ്പുറം : പൊന്നാനി വെളിയംകോട് ഇന്നോവ കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. ഇന്നോവയില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേരാണ് പിടിയിലായത്.
വിശാഖ പട്ടണത്ത് നിന്നും കോയമ്ബത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിന് എത്തിച്ച…
