Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിരത്തില്‍ നിയമലംഘനം; 16.23 ലക്ഷം രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ്
കോട്ടക്കല്‍: ചരക്കുവാഹനങ്ങളും ടിപ്പർ ലോറികളും അപകടങ്ങള്‍ ഉണ്ടാക്കുന്നെന്നതടക്കമുള്ള വാർത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടർപരിശോധനയില്‍ 965 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജില്ല എൻഫോഴ്സ്മെന്റ്.
16,23,400 രൂപ പിഴയാണ് ഈടാക്കിയത്.…
സ്കൂള്‍ വാര്‍ഷികത്തിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടി: സ്കൂള്‍ വാർഷികത്തിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്.മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്. സ്കൂള്‍ വാർഷികത്തിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍…
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: കുന്ദമംഗലത്ത് പുഴയില കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. പൊയ്യം പുളിക്കമണ്ണില കടവിലാണ് അപകടം.കാരിപറമ്ബത്ത് മിനി, ആതിര, അദ്വൈത് എന്നിവാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
കണ്ടെയ്നറുകള്‍ കൂട്ടിയിടിച്ച് കാബിനില്‍ ഞെരിഞ്ഞമര്‍ന്ന് ഡ്രൈവര്‍, അതിസാഹസികമായി രക്ഷപ്പെടുത്തി…
തൃശൂർ: കണ്ടെയ്നറുകള്‍ കൂട്ടിയിടിച്ച് ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് ചാലക്കുടി മുരിങ്ങൂർ സിഗ്നല്‍ ജംഗ്ഷനില്‍ എറണാകുളം ഭാഗത്തു നിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക്…
വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്) നിര്യാതയായി
തിരൂർ : വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്) നിര്യാതയായി. വൈരങ്കോട് സ്കൂൾ മാനേജർ ആയിരുന്നു. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ (റിട്ടയേഡ് ഹെഡ്മാസ്റ്റർ), സരോജിനി അമ്മ, ഉണ്ണികൃഷ്ണൻ നായർ, അരവിന്ദാക്ഷൻ, ഇന്ദിര അമ്മ, മോഹനൻ, …
കാട്ടാനആക്രമണം തടയാന്‍ വനംവകുപ്പ് എന്ത് ചെയ്തു?റേഡിയോ കോളറുള്ള ആന വന്നിട്ടും…
സുല്‍ത്താന്‍ ബത്തേരി:വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്.
ഈ ആന അതിര്‍ത്തി…
ക്യാമ്ബിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു
മലപ്പുറം: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം നിലമ്ബൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്.
നെടുങ്കയത്തെ കരിമ്ബുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ…
രണ്ടിനും രണ്ട് കാരണം! സംഭവബഹുലം മലപ്പുറം ആര്‍ടി ഓഫീസ്; ഒരു വശത്ത് റെയ്ഡ്, മറുവശത്ത് യൂത്ത് ലീഗിന്‍റെ…
മലപ്പുറം: മലപ്പുറം ആർ ടി ഓഫീസിനെ സംബന്ധിച്ചടുത്തോളം ഇന്ന് സംഭവബഹുലമായ ദിവസമായിരുന്നു. ഒരു വശത്ത് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധന നടന്നപ്പോള്‍, മറുവശത്ത് യൂത്ത് ലീഗ്…
പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ടം; സഹോദരങ്ങളായ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.
സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ…
അയോധ്യക്ക് ടിക്കറ്റ് മാത്രം മതി, താമസവും ഭക്ഷണവും ദര്‍ശനവും ഫ്രീ, കേരളത്തില്‍ നിന്ന് ആദ്യ ട്രെയിൻ…
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍ യാത്ര മുൻ കേന്ദ്ര റെയില്‍വേ ഒ രാജഗോപാല്‍ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.20 കൊച്ചുകള്‍…
