Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
വൈകീട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആന്‍റണി രാജു,…
ഹൃദയാഘാതം; മലപ്പുറം പാലപ്പെട്ടി സ്വദേശി അജ്മാനില്‍ നിര്യാതനായി
അജ്‌മാൻ: മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പാലപ്പെട്ടി തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് (40) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി അജ്‌മാനിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഷാജിയെ രാവിലെ…
ഗാന്ധിജിയെ അപമാനിച്ച സംഭവം: എസ്.എഫ്.ഐ നേതാവിന് സസ്പെൻഷൻ
കൊച്ചി: മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് അദീൻ നാസറിനെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു.വാര്‍ത്തകളിലെയും സമൂഹ മാധ്യമങ്ങളിലെയും ദൃശ്യങ്ങളില്‍നിന്ന് അദീൻ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് ആലുവ ചൂണ്ടി ഭാരത മാതാ…
നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍
വര്‍ക്കല: നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്.
സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്.
കുട്ടികളുടെ മരിച്ചുപോയ…
ഫറോക്കില്‍ നാലു വീടുകളില്‍ കള്ളൻ കയറി; ഒരു വീട്ടില്‍നിന്ന് ഒന്നര പവൻ മോഷണം പോയി
ഫറോക്ക്: അങ്ങാടിയുടെ തെക്ക് ഭാഗത്ത് രാമൻകുളങ്ങരയില്‍ ഒരു വീട്ടില്‍ന്ന് ഒന്നര പവൻ മോഷണം പോയി. സമീപത്തെ മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു.
നാലു വീടുകളിലെയും മോഷണരീതി സമാനമായിരുന്നു. പിറകിലെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ്…
കൈക്കൂലി: താലൂക്ക് സപ്ലൈ ഓഫിസര്‍ റിമാൻഡില്‍
തളിപ്പറമ്പ് : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് സപ്ലൈ ഓഫിസര്‍ (ടി.എസ്.ഒ) റിമാൻഡില്‍. തളിപ്പറമ്ബ് താലൂക്ക് സപ്ലൈ ഓഫിസര്‍ കാടാച്ചിറ സ്വദേശി പി.കെ.അനില്‍ (55) ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.…
മത്സ്യബന്ധന വള്ളത്തില്‍ ഉല്ലാസയാത്ര: പിഴയിട്ട് ഫിഷറീസ് വകുപ്പ്
പൊന്നാനി: ഇൻ ബോര്‍ഡ് വള്ളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മത്സ്യത്തൊഴിലാളികളല്ലാത്തവരെയും സ്ത്രീകളെയും കുട്ടികളെയും കയറ്റി കടലില്‍ ഉല്ലാസയാത്ര നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്.
ഖൈറാത്ത് എന്ന ഇൻബോഡ് വള്ളത്തിന്റെ…
ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത് പരീക്ഷണയോട്ടം വിജയകരം; ഡിസംബര്‍ 30 മുതല്‍ സര്‍വീസ് ആരംഭിക്കും
ബംഗളൂരു: ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്ബത്തൂരിനെയും ബന്ധിപ്പിച്ച് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം.
ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു…
കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാം: കഴിഞ്ഞ നാലു വര്‍ഷത്തെ നഷ്ടം നാലര കോടി
കോഴിക്കോട്: കാസര്‍കോട് പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ കഴിഞ്ഞ നാലുവര്‍ഷം നാലര കോടി (4,56,35,032 ) രൂപയെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്.
2016 മുതല്‍ 2020 വരെയുള്ള സാമ്ബത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്ക് പരിശോധിച്ചത്. ഫാമില്‍…
യുവാവിന്റെ മരണം: അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം
തലശ്ശേരി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നഗരസഭ സ്റ്റേഡിയത്തിലെ കെട്ടിടത്തിന് മുകളിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിച്ചത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം.പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാര്‍ (25) ആണ്…
