Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; രേഖകള്‍ കൈമാറില്ലെന്ന് വാട്സ്അപ്പ്, 17ന്…
തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാൻ കഴിയില്ലെന്ന് വാട്സ് ആപ്പ്.
വിവരങ്ങള്‍ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സ്ആപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.…
രാമക്ഷേത്ര നിലപാടില്‍ സാദിഖലി തങ്ങളെ പ്രകീര്‍ത്തിച്ച് ജന്മഭൂമി മുഖപ്രസംഗം; ‘നല്ല കാര്യങ്ങള്‍…
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രകീർത്തിച്ച് മുഖപ്രസംഗവുമായി ബി.ജെ.പി മുഖപത്രം ജന്മഭൂമി.
രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള…
ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
എടപ്പാള്‍: മലപ്പുറം എടപ്പാള്‍ കുറ്റിപ്പാലയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരൻ (52), കുമരനല്ലൂർ കൊള്ളന്നൂർ സ്വദേശി അലി (35) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച അർധരാത്രിയാണ് അപകടം.
മദ്യവും കഞ്ചാവുമായി പിടിയിലായ തൃശൂര്‍ സ്വദേശികള്‍ റിമാന്‍ഡില്‍
ബത്തേരി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍, ചാവക്കാട്, സ്വദേശികള്‍ പിടിയില്‍. തളിക്കുളം, കൊപ്പറമ്ബില്‍ കെ.എ.സുഹൈല്‍(34), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. ശിഖ(39)…
നിറമരുതൂര്‍ കേരഗ്രാമം പദ്ധതി ഫെബ്രുവരി 9ന് മന്ത്രി വി അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും.
തിരൂര്‍ : പുതിയതായി നിറമരുതൂര്‍ പഞ്ചായത്തിന് കേരള സര്‍ക്കാര്‍ അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഈ വരുന്ന ഫ്രെബുവരി 9 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കായിക വഖഫ് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വ്വഹിക്കുമെന്ന് നിറമരുതൂര്‍ പഞ്ചായത്ത്…
ഭക്ഷ്യ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു
തിരൂർ:കേരള ഹോട്ടൽ ആൻ്റ് റസ്റ്റാറൻ്റ് അസോസിയേഷൻ്റെയും , ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തിൽ ഭക്ഷ്യ സുരക്ഷ നഗരപദ്ധതിയിൽ ഉൾപ്പെട്ട തിരൂർ നഗരസഭയിലെ വിവിധ പ്രവർത്തന പദ്ധതികൾക്ക്…
കുരങ്ങുപനി ജാഗ്രത പുലര്‍ത്തണം
കല്പറ്റ: കർണാടകയില്‍ കുരങ്ങുപനി മൂലം രണ്ടു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കർണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍…
വയനാട് സ്വദേശിനിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു
പിണങ്ങോട്: വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയില്‍ മരിച്ചു. പിണങ്ങോട് പുഴക്കല്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരണപെട്ടത്.
ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറക്ക് പോയത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ബസില്‍…
പ്ലാറ്റ്ഫോമില്‍നിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാള്‍ തീവണ്ടി തട്ടി മരിച്ചു
അരൂര്‍: അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് പ്ലാറ്റ്ഫോമിലുടെ നടന്ന് പോകവേ കാല്‍വഴുതി ട്രാക്കില്‍ വീണ ഗൃഹനാഥന് തീവണ്ടി തട്ടി മരിച്ചു.
അരുര് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ)…
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു
ന്യൂഡല്‍ഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു. തെലങ്കാന കാഡറില്‍ നിന്നുള്ള 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
ജാജു, 2018 മുതല്‍ 2023 വരെ കേന്ദ്ര സർക്കാറിന്റെ അഡീഷണല്‍ സെക്രട്ടറിയായും…
