Main Banner
Browsing Category

News

മംഗളൂരു-ബംഗളൂരു റൂട്ടില്‍ തീവണ്ടികള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി

മംഗളൂരു: ഹാസൻ ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ യാര്‍ഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മംഗളൂരു-ബംഗളൂരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി.ഈ മാസം 14 മുതല്‍ 22 വരെയാണ് ഇരു ദിശകളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദാക്കിയത്.…

ശബരിമല: ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍

ശബരിമല: സന്നിധാനത്തെ തിരക്ക് കുറച്ചു കാട്ടാനായി തീര്‍ഥാടകരെ പമ്ബയില്‍ തടയുമ്ബോള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികള്‍ അടങ്ങുന്ന അയ്യപ്പഭക്തര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലക്കലില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന…

മറ്റൊരു സ്ത്രീയുമായി ബന്ധം, മര്‍ദ്ദിക്കുന്നു! ലക്ഷ്മിയുടെ പരാതിയില്‍ രാഹുലിനെതിരെ ലുക്കൗട്ട്…

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്. കന്നഡയിലും തമിഴിലുമായി സംപ്രേക്ഷണം ചെയ്ത നന്ദിനി എന്ന പരമ്ബരയിലൂടെയാണ് രാഹുല്‍ രവി താരമാകുന്നത്.…

ഇസ മോള്‍ ഓടിയിറങ്ങിയത് മരണത്തിലേക്ക്

മലപ്പുറം: മൊബൈല്‍ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. ഞെട്ടല്‍ മാറാതെ വീട്ടുകാരും നാട്ടുകാരും. മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടുകാരുടെ കണ്ണ് തെറ്റിയപ്പോള്‍…

‘അക്രമികൾ സ്‌മോക്ക് സ്പ്രേ ഒളിപ്പിച്ചത് ഷൂസിനുള്ളിൽ’; ലോക്‌സഭാ നടപടികൾ പുനനാരംഭിച്ചു; വിമർശിച്ച്…

ലോക്സഭയിൽ സുരക്ഷാ വീഴ്ച. ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾ കയറിയത് മൈസൂരു എം പി യുടെ പാസ് ഉപയോഗിച്ചെന്ന് ദേശീയ മാധ്യമങ്ങൾ. പ്രതാപ് സിംഹ…

60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ചു

പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയുടെ ലോഗോയിൽ ഉൾപ്പടെ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ യൂണിഫോമും…

നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹരജി ഹൈകോടതി തള്ളി; ഹരജിക്കാരന് 25,000 രൂപ പിഴ

കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈകോടതി തള്ളി. ഹരജിക്കാര്‍ക്ക് 25000 രൂപ പിഴയും ചുമത്തി. വയനാട് സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍…

നെടുങ്കണ്ടത്ത് പറന്നെത്തി പറക്കുംതവള

നെടുങ്കണ്ടം: പശ്ചിമഘട്ട മഴക്കാടുകളില്‍ മാത്രം കണ്ടുവരുന്ന പറക്കുംതവള നെടുങ്കണ്ടത്ത്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് തവള പറന്നെത്തിയത്. പച്ചത്തവള, പച്ചിലപ്പാറാൻ, ഇളിത്തേമ്ബൻ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന…

തലശ്ശേരിയില്‍ വീട്ടില്‍ മോഷണം; നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു

തലശ്ശേരി: നഗരത്തില്‍ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്. വീട്ടിലെ ബെഡ് റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നാലരലക്ഷം രൂപയാണ്…

നീതി തേടി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍

കൂറ്റനാട്: പൊലീസ് നീതിപാലിക്കുക എന്ന പ്ലക്കാര്‍ഡ് കൈയിലേന്തി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍. പെരുമ്ബിലാവ് മുളങ്ങത്ത് ഹഫ്സ (38) ആണ് ചാലിശ്ശേരി സ്റ്റേഷന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സമരം തുടങ്ങിയത്.…