Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി
ബംഗളൂരു: മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ അമ്മയും കൊല്ലപ്പെട്ടിരുന്നു.കർണാടകയിലെ മൈസൂരുവിലാണ് സംഭവം. മൈസൂർ സ്വദേശിനിയായ ധൻസുരി, അമ്മ അനിത എന്നിവരാണ്…
പ്രകാശ് അംബേദ്ക്കറിന്റെ വി.ബി.എയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തി മഹാവികാസ് അഘാഡി
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള വൻചിത് ബഹുജൻ അഘാഡിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തി മഹാവികാസ് അഘാഡി.
കോണ്‍ഗ്രസ്, എൻ.സി.പി,ശിവസേന എന്നിവർ ചേർന്നാണ് പാർട്ടിയെ സഖ്യത്തില്‍…
കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ
2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പോലീസ് സ്റ്റേഷനെ…
രണ്‍ജിത് ശ്രീനിവാസൻ വധം: 15 പ്രതികള്‍ക്കും വധശിക്ഷ
മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ.
മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2021 ഡിസംബർ 19ന് പുലർച്ചയാണ്…
ബസ് സ്റ്റാൻഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം; എന്തുചെയ്യണമെന്നറിയാതെ യാത്രക്കാര്‍
നീലേശ്വരം: ബസ് കാത്തുനില്ക്കുന്ന യാത്രക്കാർക്ക് ഭീഷണിയായി നീലേശ്വരം ബസ് സ്റ്റാൻഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം.
ഇരുപത്തിനാല് മണിക്കൂറും തമ്ബടിക്കുന്ന നായ്ക്കള്‍ കൂട്ടത്തോടെ കടിപിടി കൂടുന്നതിനിടയില്‍ ഭീതിയോടെയാണ് ആളുകളിവിടെ…
ജെസി ആന്റണി തൊടുപുഴ നഗരസഭ വൈസ് ചെയര്പേഴ്സൻ
തൊടുപുഴ: നഗരസഭാ വൈസ് ചെയർപേഴ്സണായി കേരള കോണ്‍ഗ്രസ് എമ്മിലെ ജെസി ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായിരുന്ന ജെസിജോണിയെ ഹൈകോടതി അയോഗ്യയാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ആദ്യ റൗണ്ടില്‍ ജെസി ആന്റണിക്ക് 14ഉം…
ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും
ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും.
മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി…
യൂനിഫോം സിവില്‍ കോഡ് വരും, വന്നിരിക്കും; കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല -സുരേഷ് ഗോപി
കണ്ണൂർ: ഏക സിവില്‍ കോഡ് വരുമെന്നും അത് നടപ്പിലാക്കിയിരിക്കുമെന്നും ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. അത് കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല, സംഭവിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'യൂനിഫോം സിവില്‍ കോഡ് അടുത്ത തെരഞ്ഞെടുപ്പ്…
ഒടുവില്‍ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരില്‍
കൊളഗപ്പാറ: വയനാട് സുല്‍ത്താൻ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ നിന്ന് പിടികൂടിയ കടുവയെ വനംവകുപ്പ് തൃശ്ശൂരിലെത്തിച്ചു.പുത്തൂർ സുവോളജിക്കല്‍ പാർക്കിലാണ് സൗത്ത് വയനാട് ഒമ്പതാമനും പുരനധിവാസം ഒരുക്കിയിരിക്കുന്നത്.
ചൂരിമലയില്‍ പിടിയിലായത്…
മൂന്ന് വയസുകാരന്റെ വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന് കൊല്ലപ്പെട്ടു; മാതാപിതാക്കള്‍ക്കെതിരെ…
കഴിഞ്ഞ ആഴ്ച മൂന്ന് വയസുകാരന് അബദ്ധത്തില്‍ ഉതിര്‍ത്ത വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന് കൊല്ലപ്പെട്ട കേസില്‍ മതാപിതാക്കള്‍ക്കെതിരെ നരഹത്യാ കേസ് രജിസ്റ്റര്‍ ചെയ്തു.
യുഎസിലെ കെന്റണ്‍ കൌണ്ടിയിലാണ് ദാരുണമായ സംഭവം. മാതാപിതാക്കള്‍…
