Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മൂന്നാറിലെത്തുന്ന സ്ത്രീ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസം; പള്ളിവാസലില്‍ ഷീ ലോഡ്ജ് വരുന്നു
മൂന്നാറിലെത്തുന്ന സഞ്ചാരികളായ സ്ത്രീകള്‍ക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ പഞ്ചായത്തില്‍ ഷീ ലോഡ്ജ് നിര്‍മാണം പുരോഗമിക്കുന്നു.
പഞ്ചായത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം…
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞ് 45560 രൂപ
കൊച്ചി:തിങ്കളാഴ്ച സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (11.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5695 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കുറഞ്ഞ് 45560 രൂപയിലുമാണ് വ്യാപാരം…
പുള്ളിപ്പുലിയെ നടുറോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി
കോഴിക്കോട് തിരുവമ്പാടിയില്‍ പുള്ളിപ്പുലിയെ നടു റോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി.മുത്തപ്പന്‍പുഴ മൈന വളവിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് പുലി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ…
ലോക്സഭ സീറ്റുവിഭജനം: ‘ഇന്ത്യ’ നേതാക്കളുടെ യോഗം 19-ന്
ന്യൂഡല്‍ഹി: ലോക്സഭാതിരഞ്ഞെടു പ്പിലെ സീറ്റുവിഭജന ചര്‍ച്ച തുടങ്ങാൻ 'ഇന്ത്യ' മുന്നണി. ഈമാസം 19-ന് ഡല്‍ഹിയില്‍ 26 പ്രതിപക്ഷ പാര്‍ട്ടിനേതാക്കള്‍ സംബന്ധിക്കും.
സീറ്റുവിഭജന ചര്‍ച്ച, ദേശീയതലത്തില്‍ ഉന്നയിക്കേണ്ട പ്രശ്നങ്ങള്‍, വിഷയങ്ങള്‍,…
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ വാദം കേള്‍ക്കും. ദിലീപിൻ്റെ…
സിവിലിയന്മാരെ കൂട്ടമായി തടവിലാക്കുന്നു; എല്ലാ സീമകളും ലംഘിച്ച് ഇസ്രായേല്‍ ക്രൂരത
ഗസ്സ സിറ്റി: ഗസ്സയിലെ സിവിലിയന്മാരെ കൂട്ടമായി പിടികൂടി വിവസ്ത്രരാക്കുകയും അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന നടപടി തുടരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
കഴിഞ്ഞ ദിവസം ജബലിയ അഭയാര്‍ഥി ക്യാമ്ബില്‍നിന്ന് നിരവധി പേരെ…
വാട്‌സ്‌ആപ്പിലെ വോയ്‌സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
വാട്‌സ്‌ആപ്പിലെ വോയ്‌സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. 2021ല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി അവതരിപ്പിച്ച വ്യൂ വണ്‍സ് ഫീച്ചറിന് സമാനമാണ് ഇതെന്നും കമ്ബനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
കൂടുതല്‍…
‘ഈ അനുഭവം ആദ്യം, അതെല്ലാം എന്റെ ശബ്ദം’; സലാറില്‍ ‘വരദ’യായി കസറാൻ കച്ചകെട്ടി…
തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമയാണ് 'സലാര്‍'. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തു എന്നത് മലയാളികള്‍ക്കും ആഘോഷമാണ്.
വര്‍ദ്ധരാജ് മാന്നാര്‍ എന്ന…
കാനത്തിന്റെ പിൻഗാമിയാകാൻ ബിനോയ് വിശ്വം; CPI സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്.
കോട്ടയത്ത് ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. നിലവില്‍…
സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി
സുല്‍ത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുല്‍ത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച മൂന്നുമണിയോടെ…
