Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വിവാഹത്തിന് പണം സ്വയം ചെലവാക്കാം; ഇന്ത്യയിലെ യുവാക്കളുടെ മനോഭാവം മാറുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്
വിവാഹത്തെ പറ്റിയുള്ള ഇന്ത്യൻ യുവാക്കളുടെ മനോഭാവത്തില്‍ കാര്യമായ മാറ്റംവന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. വിവാഹന ചെലവുകളെപ്പറ്റിയുള്ള പരമ്ബരാഗത സങ്കല്‍പ്പങ്ങള്‍ മാറിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യാലെന്‍ഡ്‌സ് (IndiaLends) ആണ് സര്‍വേ…
നിക്ഷേപകര്‍ക്ക് നേട്ടം നാല് ലക്ഷം കോടി: സെൻസെക്‌സ് റെക്കോഡ് ഉയരത്തില്‍
ശക്തമായ സാമ്പത്തിക സൂചകങ്ങളും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയുടെ വിജയവും രാജ്യത്തെ ഓഹരി സൂചികകളെ ചലിപ്പിച്ചു.
സെൻസെക്സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരം കുറിച്ചു.
ബിഎസ്‌ഇ സെൻസെക്സ് 902 (1.34%) പോയന്റ്…
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റില്‍
കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു.മംഗളൂരുവില്‍ താമസിക്കുന്ന ജേജിസ് ആണ് പിടിയിലായത്. ട്രെയിനിലെ ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം.…
ഭൂമിക്കു ചൂടുകൂടുന്നത് ആരോഗ്യത്തേയും ബാധിക്കും, ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന
ദുബായ്: ഭൂമിക്കു ചൂടുകൂടുമ്പോള്‍ മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളില്‍ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി (സി.ഒ.പി.-28) ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.).
ആഗോളതലത്തില്‍ ഓരോവര്‍ഷവും 70 ലക്ഷംപേരുടെ ജീവനെടുക്കുന്ന…
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഓര്‍മദിനം ഇന്ന്; സ്മാരക പ്രഖ്യാപനങ്ങള്‍ കടലാസില്‍തന്നെ
കൊച്ചി: നാട് കണ്ട മികച്ച നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഓര്‍മകള്‍ക്ക് തിങ്കളാഴ്ച ഒമ്ബതാണ്ട്.കാലമിത്രയായിട്ടും കൊച്ചിയില്‍ അദ്ദേഹത്തിനൊരു സ്മാരകമായില്ല.
കൃഷ്ണയ്യര്‍ താമസിച്ചിരുന്ന സദ്ഗമയ എന്ന വീട്…
കാട്ടുപന്നിക്ക് വെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു
മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിെൻറ മകൻ സിനാൻ (17) ആണ് മരിച്ചത്.കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ്…
എലിക്കെണി ക്രമക്കേട്: മാരാരിക്കുളം മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന്…
തിരുവനന്തപുരം: എലിക്കെണി വിതരണത്തിലെ ക്രമക്കേടില്‍ ആലപ്പുഴ മാരാരിക്കുളം തെക്ക് മുൻ കൃഷി ഓഫിസറില്‍നിന്ന് 34,160 രൂപ തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.ക്രമക്കേട് നടന്ന കാലത്ത് കൃഷി ഓഫിസറായിരുന്ന എം.…
കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട് കുഞ്ഞാമന്‍റെ വിടപറയല്‍…
എം.കുഞ്ഞാമൻ എന്ന സാമ്ബത്തിക ശാസ്ത്രജ്ഞൻ വിടപറഞ്ഞത് കമ്യൂണിസ്റ്റ് വിഗ്രഹങ്ങള്‍ പലതും ഉടച്ചിട്ട്. വിടപറയും നേരത്ത് വായിച്ചതാകട്ടെ സി.കെ ജാനുവിന്റെ ആത്മകഥയായ അടിമമക്കയാണ്.
അതിന് റിവ്യൂ തയാറാക്കവേയാണ് അദ്ദേഹം യാത്രയായത്. പുരോഗമന…
കഞ്ചാവുമായി പറന്ന ‘ബുള്ളറ്റ് ലേഡി’യെ വീട് വളഞ്ഞ് പിടികൂടി എക്സൈസ്
കണ്ണൂര്‍: ബുള്ളറ്റില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റില്‍. കണ്ണൂര്‍ മുല്ലക്കോട് സ്വദേശിനിയായ നിഖില(29) യാണ് 1.6 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്.
പയ്യന്നൂരില്‍ സെയില്‍സ് ഗേള്‍ കൂടിയായ നിഖിലയെ…
സോണിയ ഗാന്ധിയെ വഞ്ചിച്ച ചന്ദ്രശേഖർ റാവു; തെലുങ്കാനയിലെ വിജയം കൊൺഗ്രസിന്റെ പ്രതികാരം
തെലങ്കാനയിൽ ബിആർഎസ് ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണിരിക്കുന്നു. കെസിആറിന് തെലങ്കാന മൂന്നാമൂഴം നൽകിയില്ല. കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതോടെ വിഭജനം നഷ്ടപ്പെടുത്തിയ തെലുങ്ക് ദേശം…
