Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ആക്രമിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍
ചിങ്ങവനം: റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച ഇതര സംസ്ഥാന സ്വദേശിയെ അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാള്‍ സ്വദേശി സലാമിനെയാണ് (35) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ചാമക്കുളം റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെയും…
ബാലികയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
കൊട്ടാരക്കര: ബാലികയെ തട്ടി കൊണ്ടുപോയ കേസില്‍ പ്രതികളെ മൂന്ന് ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൂയപ്പള്ളി പൊലീസ്.
ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പിച്ചിട്ടുണ്ടന്നും പൊലീസ് പറഞ്ഞു. പത്മകുമാറുമായി ബന്ധമുണ്ടന്നു പറയുന്ന ബി.ജെ.പി…
ആദിവാസികളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഭരണാധികാരികള്‍ -ഗ്രോ വാസു
നിലമ്പൂര്‍: ഏഴുമാസത്തോളമായി നിലമ്പൂര്‍ പട്ടികവര്‍ഗ ഓഫിസിന് മുന്നില്‍ ആദിവാസി കൂട്ടായ്മ നടത്തിവരുന്ന ഭൂസമരത്തിന് ഐക‍്യദാര്‍ഢ‍്യവുമായി മനുഷ‍്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, മോയിൻ ബാപ്പു, കുഞ്ഞിക്കോയ എന്നിവര്‍ ഉപവാസ സമരം…
എഴുത്ത് കുട്ടിക്കളിയല്ല അനഘക്ക്
പാലക്കാട്: മഴയേയും ആകാശത്തെയും ഭൂമിയെയും അളവറ്റ് സ്നേഹിച്ച ആ കൊച്ചുമിടുക്കി അവയെ അക്ഷരങ്ങളിലേക്ക് കൂടെ കൂട്ടിയപ്പോള്‍ പിറന്നത് ഒത്തൊരുമയുടെ സന്ദേശം പറയുന്ന നോവല്‍.
കുന്നോളം സംശയങ്ങളുമായി കുഞ്ഞുകാര്യങ്ങളിലെ ഭംഗിയാസ്വദിച്ച്, കൗതുകവും…
ദുരന്തഓര്‍മകളുമായി അവര്‍ ക്ലാസുകളിലെത്തി
കളമശ്ശേരി: ദുരന്തത്തിന്‍റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന കുസാറ്റ് കാമ്ബസിലെ ക്ലാസ് മുറികളില്‍ ഒരാഴ്ചക്കുശേഷം വിദ്യാര്‍ഥികളെത്തി.രണ്ടായിരത്തിലധികം വിദ്യാര്‍ഥികളുള്ള എസ്.ഒ.ഇ കാമ്ബസിലെ ക്ലാസ് മുറികളില്‍ സഹപാഠികളുടെ വേര്‍പാടിന്‍റെ വേദനകള്‍…
‘ആദ്യം ഉമ്മയേയും ഉപ്പയേയും രക്ഷിക്കൂ… എന്നെ അവസാനം മതി!’: 13കാരി അല്‍മ, ഇസ്രയേല്‍…
ഗസ്സ: അപാരമായ ധൈര്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും പര്യായമായി ഗസ്സയില്‍നിന്നൊരു പെണ്‍കുട്ടി. ഇസ്രായേല്‍ ക്രൂരൻമാര്‍ ആകാശത്തുനിന്ന് ബോംബിട്ട് നിലംപരിശാക്കിയ അഞ്ചുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് കരുത്തുറ്റ…
മൂന്ന് മാസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്കും സ്കൂട്ടറും; പോലീസ് കസ്റ്റഡിയിലെടുത്തു
അഞ്ചല്‍: മൂന്ന് മാസത്തോളമായി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട രണ്ട് ഇരുചക്രവാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി ജങ്ഷനിലാണ് ബൈക്കും സ്കൂട്ടറും വെച്ചിരുന്നത്.
ലോഡിങ് തൊഴിലാളികളുടേയും ഓട്ടോ…
‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’; കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ ഷാള്‍മുറുക്കി കൊന്നത്…
കോട്ടയം: മാടപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരിലെന്ന് പോലീസ്. വ്യാഴാഴ്ച വൈകിട്ടാണ് മാടപ്പള്ളി പൻപുഴ അറയ്ക്കല്‍വീട്ടില്‍ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.…
അന്ന് സെറ്റില്‍ ടോയ്ലെറ്റോ വസ്ത്രം മാറാനുള്ള ഇടമോ ഉണ്ടായിരുന്നില്ല, മരങ്ങളുടെ മറവായിരുന്നു ആശ്രയം…
ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരില്‍ ഒരാളായിരുന്നു ദിയാ മിര്‍സ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിലൂടെയാണ് ദിയക്ക് മുന്നില്‍ ബിഗ് സ്ക്രീനിലേക്കുള്ള വാതില്‍ തുറന്നത്.
2001-ല്‍ രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രത്തിലൂടെയാണ് അവര്‍…
ഡോ. വന്ദന ദാസ് വധം: സി.ബി.ഐ അന്വേഷണ ഹരജി ഹൈകോടതി മാറ്റി
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജൻ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി പിന്നീട് പരിഗണിക്കും.
വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, ടി. വസന്തകുമാരി എന്നിവര്‍…
