Main Banner
Browsing Category

News

വരുമോ.. ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി

ശ്രീകണ്ഠപുരം: തളിപ്പറമ്പ് കോടതിയുടെ പരിധിയില്‍നിന്നും ശ്രീകണ്ഠപുരം പൊലീസ് സ്‌റ്റേഷനെ മാറ്റിയതോടെ ശ്രീകണ്ഠപുരത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. വര്‍ഷങ്ങളായി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ തളിപ്പറമ്പ്…

എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങിനല്‍കിയ ആളെയും പിടികൂടി

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും യുവാവിന് എം.ഡി.എം.എ വാങ്ങി നല്‍കിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി ടൗണില്‍ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി.എം.…

കലാകിരീടം ചൂടി മാനന്തവാടി; എം.ജി.എം ഓവറോള്‍ ചാമ്പ്യന്മാര്‍

സുല്‍ത്താൻ ബത്തേരി: നാലു നാള്‍ നീണ്ട 42ാമത് ജില്ല സ്‌കൂള്‍ കലോത്സവത്തിന് ബത്തേരി സര്‍വജന സ്കൂളില്‍ തിരശ്ശീല താഴ്ന്നപ്പോള്‍ ഉപജില്ല തലത്തില്‍ കല കിരീടം ചൂടി മാനന്തവാടി. 957 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.…

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച്‌ യാത്രാ ജെട്ടി തകര്‍ന്നു; ബോട്ടിനായി തിരച്ചില്‍…

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച്‌ യാത്രാ ബോട്ടുകള്‍ അടുക്കുന്ന ജെട്ടി തകര്‍ന്നു. പുലര്‍ച്ചെ നാലു മണിയോടെ ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം.ബോട്ട് ഇടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍…

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വൻ ഗൂഢാലോചന; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍, ഒരേ റൂട്ടില്‍ പല…

കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നില്‍ വൻ ഗൂഢാലോചനയെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്ബറുകളുണ്ടെന്നാണ് വിവരം. ഒരേ റൂട്ടില്‍ പല നമ്പർ പ്ലേറ്റുകള്‍ വച്ച്‌ കാര്‍…

‘ഈ പെണ്ണുങ്ങള്‍ വിസ്മയിപ്പിക്കുന്നു’; സുഹൃത്തുക്കള്‍ക്കൊപ്പം പട്ടായയില്‍ കറങ്ങി സയനോര

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ കൊണ്ടും ശ്രദ്ധേയയായ ഗായികയാണ് സയനോര ഫിലിപ്പ്. സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും സജീവമായ സയനോരയിപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്രയിലാണ്. തായ്ലൻഡിലെ പട്ടായയിലേക്കാണ്…

നടി ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു

കൊച്ചി: നടി ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ്.ചെറുപ്പം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം…

നാട്ടില്‍ പോകാനിരുന്ന ദിവസം ഖബറിലടങ്ങി സൈനുദ്ദീൻ

റിയാദ്: നാട്ടില്‍ പോകാൻ വിമാന ടിക്കറ്റ് എടുത്തുവെച്ചിരുന്ന തീയതിയില്‍ ഖബറിലടങ്ങി പ്രവാസി. യാത്രക്കുള്ള തയാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്ബ് ആശുപത്രിയില്‍ മരിച്ച കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കല്‍…

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് സ്ത്രീകളുടേതുള്‍പ്പെടെ മൂന്ന് രേഖാ ചിത്രങ്ങള്‍ പൊലീസ് പുറത്ത്…

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരുടെ രേഖാ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച…

കുസാറ്റ് ദുരന്തം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നാലു പേരുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തെക്കുറിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ…