Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല; ഹാക്കര്‍മാര്‍ക്ക്…
ന്യൂഡല്‍ഹി: എം.പിമാര്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി ടെക് ഭീമൻ ആപ്പിള്‍.
മുന്നറിയിപ്പ് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് ആപ്പിള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍…
‘കുഞ്ഞേ ഇനി നീ എനിക്ക് കത്തെഴുതില്ലല്ലോ’; ക്ലാസ് ലീഡറായ മിടുക്കി, മരണവിവരമറിയാതെ മാതാവും…
കാലടി: രണ്ടാഴ്ച സ്കൂളില്‍നിന്ന് അവധിയെടുത്തിരുന്നപ്പോള്‍ അപ്രതീക്ഷിതമായാണ് ഒരു കത്ത് അധ്യാപികയായ ബിന്ദുവിന്റെ വീട്ടിലെത്തുന്നത്.സ്നേഹാന്വേഷണങ്ങളോടെ ക്ലാസ് ലീഡര്‍ ലിബ്ന എഴുതിയ കത്തായിരുന്നു അത്.
"ടീച്ചര്‍ എന്നും ഞങ്ങള്‍ക്ക്…
മലയോര ഹൈവേ;തലയാട് -മലപ്പുറം റീച്ച് 2025ഓടെ -മന്ത്രി
താമരശ്ശേരി: മലയോര ഹൈവേയുടെ ഭാഗമായ തലയാട് -മലപ്പുറം റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം കട്ടിപ്പാറയില്‍ നിര്‍വഹിക്കുകയായിരുന്നു…
അമീബ അണുബാധയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു
തൃക്കരിപ്പൂര്‍: മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്‍റെ മകൻ അനന്തസൂര്യൻ (15) ആണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍…
ദേശീയപാത വികസനം; വൈദ്യുതിലൈൻ പ്രവൃത്തി അധ്യാപകര്‍ തടഞ്ഞു
വടകര: എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപം ദേശീയപാത അതോറിറ്റി സ്ഥാപിക്കാൻ ശ്രമിച്ച വൈദ്യുതി ലൈൻ വര്‍ക്ക് സ്കൂളിലെ അധ്യാപകര്‍ തടഞ്ഞു.
സ്കൂളിന് സമീപം മാറ്റി സ്ഥാപിക്കുന്ന ലൈൻ എ.ബി.സി കേബിള്‍ ഉപയോഗിക്കണമെന്ന അപേക്ഷ സ്കൂള്‍ പി.ടി.എ മാസങ്ങള്‍ക്ക്…
8 വര്‍ഷമായിട്ടും വാടക നല്‍കിയില്ല; ഉപജില്ല വിദ്യാഭ്യാസ ഓഫിസ് ഒഴിയാൻ കോടതി വിധി
എടപ്പാള്‍: ഉപജില്ല വിദ്യാഭ്യാസ ഓഫിസ് പ്രവര്‍ത്തനം അനിശ്ചിതത്വത്തിലേക്ക്. ക്രസന്റ് പ്ലാസ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എടപ്പാള്‍ ഉപജില്ല വിദ്യാഭ്യാസ കാര്യാലയം ഉടമക്ക് ഒഴിഞ്ഞ് നല്‍കാൻ കോടതി വിധിച്ചു.
2005 മാര്‍ച്ച് ഏഴിനാണ്…
കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് മോശമായി പെരുമാറി; സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍
കുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് മോശമായി പെരുമാറിയ പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍.
സര്‍വകലാശാല എൻജി. കോളജിലെ സെക്ഷൻ ഓഫിസര്‍ അങ്കമാലി സ്വദേശി ഇ.കെ. റെജിയെയാണ് (51) കുറ്റിപ്പുറം പൊലീസ്…
വരവില്‍ കവിഞ്ഞ സ്വത്ത്: ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്
ബംഗളൂരു: വരവില്‍ കവിഞ്ഞ സ്വത്തുസമ്ബാദനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 70 ഇടങ്ങളില്‍ ലോകായുക്ത പൊലീസ് റെയ്ഡ് നടത്തി.
17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരുവിലെ അഞ്ചിടങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ…
കളമശ്ശേരി സ്ഫോടനം; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തം
ബംഗളൂരു: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളില്‍ കര്‍ണാടക നിരീക്ഷണം ശക്തമാക്കി.
ജാഗ്രതപാലിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.…
ഏഷ്യൻ ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്
ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാള്‍ താരം. ലോകകപ്പിനും വമ്ബുറ്റ ക്ലബ് ഫുട്ബാള്‍ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കും.
ചൊവ്വാഴ്ച രാത്രിയില്‍ ഖത്തര്‍ സമയം എട്ടുമണി (ഇന്ത്യൻ…
