Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തട്ടുകട മുതല്‍ പഞ്ചനക്ഷത്രം വരെ; രുചിയുടെ 11 മേളകളുമായി കേരളീയം
തിരുവനന്തപുരം: നാവില്‍ നാടിന്റെ മുഴുവൻ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത രുചിമേളം…
വാഹനമിടിച്ച് വിദ്യാര്‍ഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
കാസര്‍കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹവുമായി കാസര്‍കോട് ഉദ്യാവറില്‍ നാട്ടുകാരുടെ പ്രതിഷേധം.
റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന്…
തനി നാടൻ രീതിയില്‍ കിടിലൻ ചെമ്മീൻ റോസ്റ്റ് തയാറാക്കാം
ചേരുവകള്‍
●ചെമ്മീൻ - 1/2 കിലോ
●മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
●കാശ്മീരി മുളകുപൊടി - 2 ടീസ്പൂണ്‍
●ഇഞ്ചി-വെളുത്തുള്ളി അരച്ചത് - 1 ടേബിള്‍സ്പൂണ്‍
●നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
●ഉപ്പ് - ആവശ്യത്തിന്
വഴറ്റാൻ ആവശ്യമായ…
വയലാര്‍ അവാര്‍ഡ് ശ്രീകുമാരൻ തമ്പിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്ബിക്ക്. ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 47ാമത് വയലാര്‍ അവാര്‍ഡ് ആണ്…
തട്ടിപ്പ് തടയാൻ ബാങ്ക് സന്ദേശം മലയാളത്തിലും നല്‍കണം
കൊച്ചി: ബാങ്കിംഗ് മേഖലയില്‍ തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇടപാടുകാര്‍ക്കുള്ള സന്ദേശങ്ങള്‍ പ്രാദേശിക ഭാഷയില്‍ നല്‍കുന്നകാര്യം ബാങ്കുകള്‍ പരിഗണിക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ നിര്‍ദ്ദേശിച്ചു.…
എഐ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് തടയാൻ കേരള പോലീസ് പുതിയ ടൂള്‍കിറ്റ് വാങ്ങുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള സി-ഡാക് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ കേരള പോലീസ് വാങ്ങും.
രാജ്യത്ത് വര്‍ധിച്ചുവരുന്ന…
ഹമാസ് ഒറ്റയ്ക്കല്ല; ഇസ്രയേലിന് ഉള്ളില്‍ കയറി ആക്രമിക്കാൻ സഹായം കിട്ടിയത് ഇറാനില്‍ നിന്ന്:…
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാൻ. തങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്.
ഇസ്രയേലിന് ഉള്ളില്‍ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം…
ആഷിഖ് ഉസ്മാൻ-ബിജു മേനോൻ ഒന്നിക്കുന്ന “തുണ്ട്” ചിത്രീകരണം ആരംഭിച്ചു
കൊച്ചി: തല്ലുമാല,അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ"തുണ്ട്" പൂജ ഇന്ന് നടന്നു അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു.…
മഴ, ഡാം തകര്‍ന്നു, പ്രളയം: കാണാതായ 62 പേരെ ജീവനോടെ കണ്ടെത്തി, രക്ഷാദൗത്യം ദുര്‍ഘടമാക്കി സിക്കിമില്‍…
ദില്ലി: സിക്കിം പ്രളയത്തില്‍ കണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി. തെരച്ചില്‍ തുടരുന്നെന്ന് സൈന്യം.
ഇപ്പോള്‍ പലയിടത്തായി 81 പേരെ കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്‌എസ്ഡിഎംഎ)…
വീണ്ടും ബോക്സോഫീസില്‍ അക്ഷയ് കുമാറിന്‍റെ ബോംബോ.!; ‘മിഷന്‍ റാണിഗഞ്ച്’ ആദ്യ ദിന കളക്ഷന്‍.!
മുംബൈ: അക്ഷയ് കുമാര്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യു' വിന്‍റെ ആദ്യദിനത്തില്‍ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
തുടര്‍ച്ചയായി ബോക്സോഫീസില്‍ ഒരു ഹിറ്റിന് വേണ്ടി…
