Browsing Category

World

പൊതു, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധികള്‍, 10 ദിവസം ആഘോഷം; ദേശീയ ദിനം വന്‍…

ഷാര്‍ജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍…

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: കൊടുംഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്താനില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് കൊല്ലപ്പെട്ട ഷാഹിദ് ലത്തീഫ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കൊടുംഭീകരനാണ് ഇയാള്‍.…

വിജനമായി ജറൂസലെം

ജറൂസലെം:പുണ്യഭൂമിയായ ജറൂസലെം നഗരം ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വിജനമായി. തീര്‍ഥാടകരാലും കച്ചവടകേന്ദ്രങ്ങളാലും ജനങ്ങള്‍ നിറഞ്ഞിരുന്ന തെരുവുകള്‍ ശനിയാഴ്ച മുതല്‍ ശൂന്യമാണ്. ജറൂസലെം പ്രേതനഗരമായി എന്നാണ് ഒരാള്‍…

അത്യുഗ്രൻ അമേരിക്കൻ ബോംബര്‍ ബി-52 ഇസ്രയേലില്‍! നിഴല്‍വീഴുന്ന ഇടങ്ങള്‍ ശ്‍മശാനമാകും!

ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മുപ്പത് പേരെ ഹമാസ് ഗാസയില്‍ ബന്ദികളാക്കിട്ടുണ്ട്. ബാക്കി നൂറിലേറെ ബന്ദികള്‍ എവിടെയാണെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.…

ഹമാസിന്റെ ധനമന്ത്രിയെയും ഉന്നത നേതാവിനെയും വധിച്ചതായി ഇസ്രായേൽ സൈന്യം; ഇസ്രയേലിൽ മരണം 1000 കടന്നു

ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഹമാസ് ഭരണത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു. ഹമാസിന്റെ ഉന്നത നേതാവിനെയും ധനമന്ത്രിയെയും വധിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗാസയിലെ ധനകാര്യ…

7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്, സുരക്ഷ ഉറപ്പാക്കണം’;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്.…

ഗാസ വളഞ്ഞ് ഇസ്രയേല്‍, കരയുദ്ധത്തിന് നീക്കം; ഇരുഭാഗത്തുമായി മരണം 1600

ജറുസലേം: പശ്ചിമേഷ്യയില്‍ കടുത്ത ആശങ്കവിതച്ച്‌ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക്. ഹമാസിനെതിരേ യുദ്ധകാഹളംമുഴക്കി പതിനായിരക്കണക്കിന് ഇസ്രയേലി സൈനികട്രൂപ്പുകളും യുദ്ധടാങ്കുകളും തിങ്കളാഴ്ച ഗാസയെ വളഞ്ഞു. ഗാസയുടെ നിയന്ത്രണം…

ഹമാസ് ഒറ്റയ്ക്കല്ല; ഇസ്രയേലിന് ഉള്ളില്‍ കയറി ആക്രമിക്കാൻ സഹായം കിട്ടിയത് ഇറാനില്‍ നിന്ന്:…

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാൻ. തങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇസ്രയേലിന് ഉള്ളില്‍ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം…

മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമം; 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ

മസ്കറ്റ്: ഒമാനില്‍ 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ. ഒമാനിലെ വടക്കൻ ബാത്തിനാ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് 34 നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി…

കുട്ടികളെ നോക്കാമെങ്കില്‍ 80 ലക്ഷം രൂപ ശമ്ബളം നല്‍കാം; വാഗ്ദാനവുമായി ശത കോടീശ്വരൻ വിവേക് രാമസ്വാമി,…

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ശതകോടീശ്വരനുമായ വിവേക് രാമസ്വാമി കുട്ടികളെ നോക്കാൻ ആയയെ തേടുന്നു. എണ്‍പതുലക്ഷം രൂപയാണ് ആയയ്ക്ക് ശമ്ബളമായി വാഗ്ദാനം ചെയ്യുന്നത്.…