Fincat
Browsing Category

World

സൗദി-ആഫ്രിക്കൻ ഉച്ചകോടി റിയാദില്‍: ആഫ്രിക്കക്ക് സൗദിയുടെ 100 കോടി ഡോളറിന്റെ വികസന പദ്ധതി

റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളില്‍ 100 കോടി ഡോളറിെൻറ വികസന പദ്ധതി പ്രഖ്യാപിച്ച്‌ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ. റിയാദില്‍ വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയില്‍ സല്‍മാൻ രാജാവിെൻറ നാമധേയത്തില്‍…

പുതിയ കൊവിഡ് വകഭേദം; ജെഎന്‍1 12 രാജ്യങ്ങളില്‍ ?

ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച്‌ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ്…

വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം; ഖത്തറില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചെന്ന് കേന്ദ്ര…

വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് ഖത്തറില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ…

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിലല്ല, ഏഷ്യയിലെന്ന് പഠനം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പിരമിഡുകള്‍ ഉള്ളത് ഈജിപ്തിലാണ്. ഏറ്റവും വൈവിധ്യവും സമ്പത്തും അടക്കം ചെയ്ത പിരമിഡുകളും ഈജിപ്തിലാണുള്ളത്. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തില്ല. മറിച്ച് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയിലെ…

ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി…

ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. നവംബർ ഒമ്പത് മുതലാണ് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോ​ഗിക്കുക.…

ഗായകൻ ഡാര്‍ലിൻ മൊറൈസ് ചിലന്തിയുടെ കടിയേറ്റ് മരിച്ചു

ബ്രസീലിയ: ബ്രസീലിയൻ ഗായകൻ ഡാര്‍ലിൻ മൊറൈസ് (28) ചിലന്തിയുടെ കടിയേറ്റ് മരിച്ചു. മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന്‍റെ 18കാരിയായ വളര്‍ത്തുമകളും ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.…

ഗാസയില്‍ അവയവങ്ങള്‍ നീക്കുന്നത് അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെ –…

ഗാസ സിറ്റി: ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. അനസ്തേഷ്യ പോലും നല്‍കാതെയാണ് ഗാസയില്‍ ചില ഡോക്ടര്‍മാര്‍ അവയവങ്ങള്‍ നീക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍…

അടുത്ത പാകിസ്താൻ പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് ബിലാവല്‍ ഭൂട്ടോ

കറാച്ചി: പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി ലാഹോറില്‍ നിന്നായിരിക്കില്ലെന്ന് പാകിസ്താൻ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍മാൻ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പ്രധാനമന്ത്രി പദത്തിനു വേണ്ടി കരുക്കള്‍ നീക്കുന്ന ലാഹോറില്‍ നിന്നുള്ള…

ചെയ്തത് ബോധപൂർവ്വം! ജൂത സ്കൂളെന്ന ധാരണയിൽ കാറിടിച്ചുകയറ്റിയത് മറ്റൊരു കെട്ടിടത്തിൽ, ഇന്ത്യാനക്കാരി…

ജൂതരുടെ സ്‌കൂളാണെന്ന് കരുതി മറ്റൊരു കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ ഇന്ത്യാന സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരിയായ റൂബ അൽമാഗ്ഥെയെ ആണ് ഇന്ത്യനാപൊളിസ് മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു…

വീണ്ടും നടുങ്ങി പാക്കിസ്ഥാന്‍, പൊലീസ് വാനിനു സമീപം അജ്ഞാത ബൈക്ക് പൊട്ടിത്തെറിച്ചു, കാരണവും അജ്ഞാതം!

പാക്കിസ്ഥാനെ വീണ്ടും വിറപ്പിച്ച് ബോംബ് സ്‌ഫോടനം. പോലീസിനെ ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലാണ് ബോംബ് സ്‌ഫോടനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ദേര ഇസ്മായിൽ ഖാനിൽ പോലീസ് വാൻ…