Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്, സുരക്ഷ ഉറപ്പാക്കണം’;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്.…
ഗാസ വളഞ്ഞ് ഇസ്രയേല്‍, കരയുദ്ധത്തിന് നീക്കം; ഇരുഭാഗത്തുമായി മരണം 1600
ജറുസലേം: പശ്ചിമേഷ്യയില്‍ കടുത്ത ആശങ്കവിതച്ച് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക്. ഹമാസിനെതിരേ യുദ്ധകാഹളംമുഴക്കി പതിനായിരക്കണക്കിന് ഇസ്രയേലി സൈനികട്രൂപ്പുകളും യുദ്ധടാങ്കുകളും തിങ്കളാഴ്ച ഗാസയെ വളഞ്ഞു.
ഗാസയുടെ നിയന്ത്രണം…
ഹമാസ് ഒറ്റയ്ക്കല്ല; ഇസ്രയേലിന് ഉള്ളില്‍ കയറി ആക്രമിക്കാൻ സഹായം കിട്ടിയത് ഇറാനില്‍ നിന്ന്:…
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാൻ. തങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്.
ഇസ്രയേലിന് ഉള്ളില്‍ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം…
മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമം; 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ
മസ്കറ്റ്: ഒമാനില്‍ 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ. ഒമാനിലെ വടക്കൻ ബാത്തിനാ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് 34 നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി…
കുട്ടികളെ നോക്കാമെങ്കില്‍ 80 ലക്ഷം രൂപ ശമ്ബളം നല്‍കാം; വാഗ്ദാനവുമായി ശത കോടീശ്വരൻ വിവേക് രാമസ്വാമി,…
വാഷിംഗ്‌ടണ്‍: അമേരിക്കയിലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ശതകോടീശ്വരനുമായ വിവേക് രാമസ്വാമി കുട്ടികളെ നോക്കാൻ ആയയെ തേടുന്നു.
എണ്‍പതുലക്ഷം രൂപയാണ് ആയയ്ക്ക് ശമ്ബളമായി വാഗ്ദാനം ചെയ്യുന്നത്.…
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച യുഎസ് പൗരന്റെ റെക്കോർഡ് സ്വന്തമാക്കി നാസായാത്രികൻ ഫ്രാങ്ക്…
ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച യുഎസ് പൗരന്റെ റെക്കോർഡ് സ്വന്തമാക്കി നാസായാത്രികൻ ഫ്രാങ്ക് റുബിയോ. 371 ദിവസം ബഹിരാകാശത്ത് താമസിച്ച ശേഷം അദ്ദേഹം മടങ്ങിയെത്തി. റഷ്യയുടെ സെർജി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ…
കാണാതായ കമ്മൽ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന; പരിശോധനയിൽ കിട്ടിയത് 1000 വര്‍ഷം…
ഓസ്ലോ: കാണാതായ കമ്മല്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൂന്തോട്ടത്തില്‍ തെരഞ്ഞ കുടുംബത്തെ കാത്തിരുന്നത് വന്‍ സര്‍പ്രൈസ്. നോര്‍വേയിലെ ജോംഫ്രുലാന്‍ഡിലെ ഒരു കുടുംബത്തിനാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള കമ്മല്‍ തെരച്ചിലില്‍ 1000 വര്‍ഷം…
യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു
മനാമ: യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്…
ഇന്ത്യ-കാനഡ തർക്കം; ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതാ നിർദ്ദേശം നൽകി
ദില്ലി : ഖാലിസ്ഥാൻ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തർക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താൻ രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ നയതന്ത്ര…
