Fincat
Browsing Category

World

അന്താരാഷ്ട്ര വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ. അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ 30വരെയാണ് നീട്ടിയിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ

ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച് 110 രാജ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇനി ലോക രാജ്യങ്ങളിൽ നിർബാധം യാത്ര ചെയ്യാം. ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം നൂറ്റിപ്പത്തായി ഉയർന്നു. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിന് പുതിയ

ഇന്ത്യയുടെ വാക്സിനെടുത്തയാളുകൾക്ക് ഇനിമുതൽ ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: പൂർണമായും വാക്സിനേഷൻ സ്വീകരിച്ച തൊണ്ണൂറ്റിയൊൻപത് രാജ്യങ്ങളിലെ പൗരൻമാർക്ക് ഇനി മുതൽ ഇന്ത്യയിലെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്ര ആഗമനങ്ങൾക്കായുള്ള മാർഗനിർദേശത്തിൽ

വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ അറിയാൻ ഇന്നുമുതൽ പ്രഖ്യാപിക്കപ്പെട്ട പരിഷ്‌കാരങ്ങൾ…

ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നും എത്തുനന്നവർക്ക്ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചു. ഇനിമുതൽ വിദേശങ്ങളിൽ നിന്നും എത്തുന്ന അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്രയ്ക്ക് മുൻപോ, ഇന്ത്യയിൽ

മലാല യൂസഫ്സായ് വിവാഹിതയായി.

ലണ്ടൻ: മലാല യൂസഫ്‌സായി (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ

ഇറാഖ് പ്രധാനമന്ത്രിയ്ക്ക് നേരെ വധശ്രമം; വസതിയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയെ ഡ്രോൺ ആക്രമണത്തിൽ വധിക്കാൻ ശ്രമം. പ്രധാനമന്ത്രിയുടെ വസതിയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. ഡ്രോൺ പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.

ട്രക്കും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു; ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ സ്‌ഫോടനം, നൂറിലേറെ മരണം

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാനമായ ഫ്രീടൗണിലാണ് സ്‌ഫോടനം നടന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദീര്‍ഘിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാവിമാനങ്ങളുടെ വിലക്ക് നവംബര്‍ 30 വരെ നീട്ടിയതായി

പേരുമാറ്റത്തില്‍ സക്കര്‍ബര്‍ഗിന്‍റെ പേജില്‍ പരിഭവവുമായി മലയാളികള്‍

ഫേസ്ബുക്ക് കമ്പനി അവരുടെ ഔദ്യോഗിക പേരു മെറ്റ എന്നാക്കി മാറ്റിയത് മലയാളിക്ക് അത്ര പിടിച്ചിട്ടില്ല. ഈ ചെറിയൊരു പേരിനു വേണ്ടിയാണോ ഇത്രയും ദിവസം സസ്പെന്‍സ് ആക്കിയതെന്നാണ് മലയാളികളുടെ ചോദ്യം. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്

ഫേസ്ബുക്ക് പുതിയ പേരിൽ, പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി മാർക്ക് സക്കർബർഗ്

കാലിഫോർണിയ: കമ്പനിയുടെ പേര് മെറ്റാ (Meta) എന്നാക്കി മാറ്റിയതായി വ്യക്തമാക്കി ഫേസ്ബുക്ക്. കമ്പനിയുടെ തത്സമയം സ്ട്രീം ചെയ്ത വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി കോൺഫറൻസിൽ സംസാരിച്ച ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, പുതിയ പേര് മെറ്റാവേർസ്