Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
കരിപ്പൂര്‍ വിമാനാപകടത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ ഗൂഢനീക്കം
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ ഗൂഢനീക്കവുമായി എയര്‍ ഇന്ത്യ. ചെറിയ തുക സ്വീകരിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ പരിക്കേറ്റവരെ സമീപിച്ചു.…
അയോധ്യയിൽ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബാബരി മസ്ജിദിന് പകരമായി അയോധ്യയിലെ ദാന്നിപ്പൂരില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു. തകര്‍ക്കപ്പെട്ട മസ്ജിദുമായി വിദൂര സാമ്യത പോലും പുതിയ മസ്ജിദിനില്ല. സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ്…
76 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ/നെടുമ്പാശ്ശേരി: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം…
രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 98,57,029 ആയി. 24 മണിക്കൂറിനിടെ 391 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ എണ്ണം 93,57,464 ആയി. 24…
സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഏകദേശം 43 ലക്ഷം രൂപ വില വരുന്ന 865.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ…
37 ലക്ഷത്തിന്റെ സ്വർണം പിടിച്ചു.
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്നായാണ് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം…
1.2 കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ.
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ 1.2 കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി റഫീഖ്, കാസർകോട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ്…
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍…
105 ആപ്പുകള്‍ നിരോധിച്ച് ചൈന.
ബീജിങ്: 105 ആപ്പുകള്‍ നിരോധിച്ച് ചൈന. നിരോധിച്ച ആപ്പുകളെല്ലാം ചൈനയുടെ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവയാണെന്ന് സൈബര്‍സ്പേയ്സ് അഡ്മിനിസ്ട്രഷന് അധികൃതര്‍ പറഞ്ഞു. ചൈനീസ് ആപ്പായ ടിക്ടോക് നിരോധിച്ചുകൊണ്ടുളള യുഎസ് കോടതി ഉത്തരവിനു പിന്നാലെയാണ്…
കരിപ്പൂർ; വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നതിന് അനുകൂലം
കരിപ്പൂർ: വലിയ സർവിസുകൾ പുനരാരംഭിക്കുന്നത് മുന്നോടിയായി നടന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിദഗ്ധ സംഘത്തിെന്റെ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവളത്തിന് അനുകൂലം.…
