Fincat
Browsing Category

sports

ഒൻപതാം കിരീടത്തിൽ മുത്തമിട്ട് നീലപ്പട

ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ. ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന ഓവറിൽ വരെ ആവേശത്തിന്റെ മുൾമുനയിലായിരുന്നു മത്സരം. ടോസ്…

ഏഷ്യാ കപ്പില്‍ കിരീടം നേടിയാല്‍ ജേതാക്കള്‍ക്ക് കിട്ടുക കോടികള്‍, സമ്മാനത്തുകയില്‍ 100 ശതമാനം വര്‍ധന

ദുബായ്: ഏഷ്യാ കപ്പിലെ കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ദുബായില്‍ പോരിനിറങ്ങും. ഏഷ്യാ കപ്പിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2023ലെ ഏഷ്യാ കപ്പിനെ അപേക്ഷിച്ച്…

മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനെ വീഴ്ത്തി അത്‌ലറ്റികോ; അല്‍വാരസിന് ഡബിള്‍

ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്. മെട്രോപൊളിറ്റാനോയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ അത്‌ലറ്റികോ പരാജയപ്പെടുത്തിയത്. അത്‌ലറ്റികോയ്ക്ക്…

രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങി എസ്റ്റെവ്; ബേണ്‍ലിയെ തകർത്ത് മാഞ്ചസ്റ്റര്‍ സിറ്റി, ഹാലണ്ടിന് ഡബിള്‍

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ബേണ്‍ലിയെ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. മത്സരത്തില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് ഇരട്ടഗോള്‍ നേടി തിളങ്ങി. ബേണ്‍ലി ഡിഫന്‍ഡര്‍…

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗ്ലാദേശിനെ കീഴടക്കി; അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പ് കിരീടം…

അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. കൊളംബോയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ബംഗ്ലാദേശിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ അണ്ടര്‍ 17 ടീം പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2…

ഏഷ്യാ കപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം, ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം. ദുബായിൽ രാത്രി എട്ടിനാണ് ഫൈനല്‍ മത്സരം തുടങ്ങുക. ടൂർണമെന്‍റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഹസ്തദാനത്തിനുപോലും തയ്യാറാവാത്ത…

കിടിലൻ ഗോളുമായി റൊണാൾഡോ! ഇത്തിഹാദിനെ തകർത്ത് അൽ നസർ

സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയം .കിംഗ് അബ്ദുള്ള സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദിനെ രണ്ട് ഗോളുകൾക്കാണ് അൽ നസർ വിജയം നേടിയത്. അൽ നസറിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും…

സൂപ്പർ ഓവറിൽ പൊരുതിവീണ് ലങ്ക; ഇന്ത്യയ്ക്ക് ത്രില്ലർ വിജയം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെ ത്രില്ലർ വിജയം സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ലങ്ക വിറപ്പിച്ച് കീഴടങ്ങിയത്. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ്…

‘മെസിയുടെയും അര്‍ജന്റീന ടീമിന്റെയും വരവ് ചില മാധ്യമങ്ങളെ നിരാശ ബാധിക്കുന്ന അവസ്ഥയിലേക്ക്…

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം മെസിക്കും അര്‍ജന്റീന ടീമിനും കായിക കേരളം വീരോചിതമായ സ്വീകരണമായിരിക്കും നല്‍കുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മെസിയുള്‍പ്പെടെയുളള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും എന്നത്…

കസറി അഭിഷേക്, തിളങ്ങി സഞ്ജുവും തിലകും; ലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് 203 റൺസ്

ഏഷ്യ കപ്പിൽ‌ ശ്രീലങ്കയ്ക്കെതിരെ 203 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസ് നേടി. പതിവ് പോലെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യൻ‌ ടീമിൽ തിളങ്ങിയത്. 31 റൺസ് പന്തിൽ 61 റൺസ് നേടിയ…