Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
സെഞ്ച്വറിയുമായി മാര്‍ഷ്, അടിച്ചുതകര്‍ത്ത് പൂരാൻ; ഗുജറാത്തിനെ പഞ്ഞിക്കിട്ട് ലക്നൗ
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി.117 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്‍റെ…
പവര്‍ പ്ലേയില്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി; ഓപ്പണര്‍മാര്‍ മടങ്ങി
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മോശം തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 45 റണ്‍സ് നേടുന്നതിനിടെ 2 വിക്കറ്റുകള്‍ നഷ്ടമായി.ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (1),…
ഐപിഎല്ലില്‍ കളിക്കുന്നത് കാരുണ്യ പ്രവര്‍ത്തനമല്ല, സഞ്ജുവിന്‍റെ രാജസ്ഥാനെതിരെ തുറന്നടിച്ച് അംബാട്ടി…
മുംബൈ: ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന രാജസ്ഥാന്‍ റോയല്‍സിനെയും ടീം മാനേജ്മെന്‍റിന്‍റെ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു.ദീര്‍ഘകകാലമായി യുവതാരങ്ങളില്‍ നിക്ഷേപിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്…
മുംബൈ ഇന്ത്യന്‍സിന് ടോസ്! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ആയുഷ് മാത്രെയുടെ അരങ്ങേറ്റം, ത്രിപാദി…
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ, ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇരങ്ങുന്നത്.…
പഞ്ചാബിനെതിരെ ടോസ് ജയിച്ച് ആര്‍സിബി, ടീമില്‍ മാറ്റമില്ലാതെ കിംഗ്സ്, ഒരു മാറ്റവുമായി ബെംഗളൂരു
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ നിര്‍ണായക ടോസ് ജയിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.ആര്‍സിബിക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നതെങ്കില്‍ കഴിഞ്ഞ മത്സരം…
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം രാഹുല്‍ മടങ്ങി, ഡല്‍ഹിക്ക് രണ്ട് വിക്കറ്റ്…
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച തുടക്കം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ആറ് ഓവറില്‍…
കെസിഎ വനിത എലൈറ്റ് ടി20: അവസാന മത്സരത്തില്‍ തോറ്റിട്ടും ട്രിവാൻഡ്രം റോയല്‍സ് സെമിയില്‍
തലശേരി: കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റില്‍ ട്രിവാൻഡ്രം റോയല്‍സ് സെമിയിലെത്തി.ലീഗ് റൗണ്ടിലെ അവസാന മല്‍സരത്തില്‍ റേസ് ബ്ലാസ്റ്റേഴ്സിനോട് തോല്‍വി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മല്‍സരങ്ങളിലെ ജയത്തിന്‍റെ…
പവര്‍ പ്ലേയില്‍ വെടിക്കെട്ടിന് തിരി കൊളുത്തി രോഹിത് മടങ്ങി, ഹൈദരാബാദിനെതിരെ മുംബൈക്ക് ഭേദപ്പെട്ട…
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട തുടക്കം.പവര്‍ പ്ലേ പിന്നിടുമ്ബോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്. 14 പന്തില്‍ 21 റണ്‍സുമായി റിയാന്‍…
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്; രാജസ്ഥാന് തിരിച്ചടി
ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്.രാജസ്ഥാനെതിരെ സൂപ്പര്‍ ഓവറിലായിരുന്നു ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188…
അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലില്‍ ബാറ്റ് പരിശോധനയുമായി അമ്ബയര്‍മാര്‍, എന്താണ് കാരണം?
ഐപിഎല്ലില്‍ സമീപകാലത്ത് തുടര്‍ച്ചയായി അമ്ബയര്‍മാര്‍ ബാറ്റര്‍മാരുടെ ബാറ്റുകള്‍ പരിശോധിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.വെടിക്കെട്ട് ബാറ്റര്‍മാരായ സുനില്‍ നരെയ്ന്‍റെയും ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയുമെല്ലാം ബാറ്റുകള്‍ അമ്ബയര്‍മാര്‍…