Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
നിരാശപ്പെടുത്തി വീണ്ടും ദുബെ, സഞ്ജുവിനെ വീണ്ടും കരയ്ക്കിരുത്തി ടീം ഇന്ത്യ; ഗ്യാലറിയിലിരുന്ന് കളി…
ബാര്ബഡോസ്: ടി20 ലോകകപ്പിലെ ആദ്യ സൂപ്പര് 8 പോരാട്ടത്തില് അഫ്ഗാനിസ്ഥാനെതിരെ ആധികാരിക ജയം നേടിയെങ്കിലും ടീം ഇന്ത്യക്ക് തലവേദനയായി മധ്യനിരയില് ശിവം ദുബെയുടെ മോശം പ്രകടനം തുടരുന്നു.അമേരിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില് 35…
രോഹിത്തും കോലിയും നിരാശപ്പെടുത്തി! രക്ഷകനായി വീണ്ടും സൂര്യ, ഫിഫ്റ്റി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച…
ബാര്ബഡോസ്: ടി20 ലോകകപ്പില് ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 182 റണ്സ് വിജയലക്ഷ്യം. ബ്രിഡ്ജ്ടൗണ്, കെന്സിംഗ്ടണ് ഓവലില് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ സൂര്യകുമാര് യാദവിന്റെ (53) ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക്…
അഫ്ഗാനിസ്ഥാനെതിരെ സൂപ്പര് എട്ടില് ഇന്ത്യക്ക് ടോസ്! സഞ്ജു ഇന്നും ടീമിലില്ല, ഒരു മാറ്റം
ബാര്ബഡോസ്: ടി20 ലോകകപ്പ് സൂപ്പര് എട്ടില് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബ്രിഡ്ജ്ടൗണ്, കെന്സിംഗ്ടണ് ഓവലില് ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഒരു മാറ്റുവുമായിട്ടാണ്…
ടിം സൗത്തി കൊടുങ്കാറ്റ്; പാവം ഉഗാണ്ടയെ എറിഞ്ഞൊതുക്കി ന്യൂസിലന്ഡിന് ആദ്യ ജയം, പക്ഷേ കാര്യമില്ല!
ട്രിനിഡാഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില് സൂപ്പര് 8 കാണാതെ പുറത്തായ ന്യൂസിലന്ഡിന് ആശ്വാസ വിജയം. ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഉഗാണ്ടയോട് ന്യൂസിലന്ഡ് 9 വിക്കറ്റിന് ജയിച്ചു.ഉഗാണ്ടയെ വെറും 40 റണ്സില് എറിഞ്ഞൊതുക്കിയപ്പോള് 5.2…
നെതര്ലന്ഡ്സിന് പണികിട്ടി; നിര്ണായക പോരില് ബംഗ്ലാ കടുവകളുടെ ജയഭേരി
കിംഗ്സ്ടൗണ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില് ഗ്രൂപ്പ് ഡിയിലെ നിര്ണായക മത്സരത്തില് നെതര്ലന്ഡ്സിനെതിരെ ബംഗ്ലാദേശിന് 25 റണ്സിന്റെ തകര്പ്പന് ജയം.ബംഗ്ലാദേശിന്റെ 159 റണ്സ് പിന്തുടര്ന്ന നെതര്ലന്ഡ്സിന് നിശ്ചിത 20 ഓവറില്…
40 ഏക്കറില് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്പോര്ട്സ് സിറ്റിയാവാൻ കൊച്ചി
തിരുവനന്തപുരം: കേരളത്തിന്റെ കായിക സ്വപ്നങ്ങള്ക്ക് ആവേശമായി കൊച്ചിയില് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ.
നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര…
രഞ്ജി ട്രോഫി: മുംബൈക്കെതിരെ കേരളം ഏറ്റുവാങ്ങിയത് നാണംകെട്ട തോല്വി
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില് മുംബൈക്കെതിരെ കേരളം സ്വന്തം മണ്ണില് ഏറ്റുവാങ്ങിയത് നാണംകെട്ട തോല്വി.
327 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില് തന്നെ 94 റണ്സിന് പുറത്തായതോടെ 232 റണ്സിനായിരുന്നു…
മീഡിയ ബോക്സിന്റെ ചില്ല് അടിച്ച് തകര്ത്ത് റിങ്കു സിംഗ്
പോര്ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കിടെ മീഡിയ ബോക്സിന്റെ ചില്ല് അടിച്ച് തകര്ത്തു.
ഇന്ത്യൻ ബാറ്റിംഗിന്റെ 19-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ മധ്യനിര താരം റിങ്കു സിംഗാണ് തകര്പ്പൻ സിക്സ് നേടിയത്. എയ്ഡാൻ…
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്; വീണ്ടും മഴ വില്ലനാകുമോ?
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്ട്ട് എലിസബത്തിലെ സെന്റ് ജോര്ജ് പാര്ക്കിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ…
സൂപ്പർ ഓവറും ടൈ ആയാൽ ബൗണ്ടറി എണ്ണമെടുക്കില്ല, മഴ മുടക്കിയാൽ പക്ഷെ കളി മാറും; സെമിയിലും ഫൈനലിലും…
മുംബൈ: ബൗണ്ടറികളുടെ എണ്ണം കൂട്ടി ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച 2019ലെ അനുഭവം ക്രിക്കറ്റ് ആരാധകര് മറന്നിട്ടുണ്ടാകില്ല.ഇത്തവണ സെമിയിലും ഫൈനലിലും എന്താണ് നിയമങ്ങള് ?. സെമിയിലും ഫൈനലിലും 50 ഓവറിന് ശേഷം ഇരുടീമുകള്ക്കും ഒരേ സ്കോര്…